യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ ഇന്ന് ഇന്ത്യയിലെത്തും; 14 വര്‍ഷത്തിന് ശേഷം കൊല്‍ക്കത്ത സന്ദര്‍ശിക്കുന്ന ആദ്യ വിദേശകാര്യ മന്ത്രി
ന്യൂഡല്‍ഹി: അമേരിക്കന്‍ വിദേശകാര്യ മന്ത്രി (സെക്രട്ടറി ഓഫ് സ്റ്റേറ്റ്) മാര്‍ക്കോ റൂബിയോ നാല് ദിവസത്തെ ഔദ്യോഗിക നയതന്ത്ര സന്ദര്‍ശനത്തിനായി ഇന്ന് ഇന്ത്യയിലെത്തും. രാഷ്ട്രീയവും ചരിത്രപരവുമായ ഏറെ പ്രാധാന്യമുള്ള ...


