“പ്രധാനമന്ത്രിയാകാനുള്ള ബുദ്ധി നിങ്ങൾക്കില്ല രാഹുൽ, മോദിയുടെ നയതന്ത്രം മനസിലാക്കാനുള്ള കഴിവും നിങ്ങൾക്കില്ല”: യുഎസ് ഗായിക മേരി മിൽബെൻ
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നടത്തിയ 'ഐ ഹേറ്റ് ഇന്ത്യ ടൂർ' എന്ന പരാമർശത്തിൽ വിമർശനവുമായി യുഎസ് ഗായിക മേരി മിൽബെൻ. രാഹുലിന് ...

