"പ്രധാനമന്ത്രിയാകാനുള്ള ബുദ്ധി നിങ്ങൾക്കില്ല രാഹുൽ, മോദിയുടെ നയതന്ത്രം മനസിലാക്കാനുള്ള കഴിവും നിങ്ങൾക്കില്ല": ​​യുഎസ് ​ഗായിക മേരി മിൽബെൻ
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

“പ്രധാനമന്ത്രിയാകാനുള്ള ബുദ്ധി നിങ്ങൾക്കില്ല രാഹുൽ, മോദിയുടെ നയതന്ത്രം മനസിലാക്കാനുള്ള കഴിവും നിങ്ങൾക്കില്ല”: ​​യുഎസ് ​ഗായിക മേരി മിൽബെൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 17, 2025, 08:09 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധി നടത്തിയ ‘ഐ ഹേറ്റ് ഇന്ത്യ ടൂർ’ എന്ന പരാമർശത്തിൽ വിമർശനവുമായി യുഎസ് ​ഗായിക മേരി മിൽബെൻ. രാഹുലിന് പ്രധാനമന്ത്രിയാകാനുള്ള ഒരു യോ​ഗ്യതയുമില്ലെന്നും അതിനുള്ള ബുദ്ധി നിങ്ങൾക്കില്ലെന്നും മേരി മിൽബെൻ പറഞ്ഞു. പ്രധാനമന്ത്രിയെ വിമർശിച്ചുകൊണ്ടുള്ള രാഹുലിന്റെ പ്രസ്ഥാവനയ്‌ക്ക് പിന്നാലെയാണ് മിൽബെന്റെ വിമർശനം.

പ്രധാനമന്ത്രിക്ക് യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിനെ ഭയമാണെന്നും അതിനാൽ റഷ്യയിൽ നിന്ന് യുഎസ് എണ്ണ വാങ്ങുന്നത് നിർത്തുമെന്നും രാഹുൽ എക്സിൽ കുറിച്ചിരുന്നു. ഇതിൽ പ്രതികരിക്കുകയായിരുന്നു മിൽബെൻ.

“നിങ്ങൾ പറ‍ഞ്ഞത് തെറ്റാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി ഒരിക്കലും ട്രംപിനെ ഭയപ്പെടുന്നില്ല. യുഎസുമായി തന്ത്രപരമായ നയതന്ത്രബന്ധമാണ് ഇന്ത്യയ്‌ക്കും മോദിക്കുമുള്ളത്. ഇന്ത്യയുടെ നല്ലതിന് വേണ്ടിയാണ് മോദിയുടെ പ്രവർത്തനങ്ങൾ. രാഷ്‌ട്രത്തലവന്മാർ അങ്ങനെയാണ് ചെയ്യുന്നത്. അത് മനസിലാക്കാനുള്ള കഴിവ് രാഹുൽ ​ഗാന്ധിക്കില്ല. അതിനാൽ മോദിയുടെ നേതൃത്വത്തെ മനസിലാക്കുമെന്ന പ്രതീക്ഷ തനിക്കില്ലെന്നും” മേരി മിൽബെൻ പറഞ്ഞു.

Tags: prime minister narendra modiFEATURED2US President Donald TrumpCongress leader Rahul GandhiUS singer Mary Millben
Share
Tweet
SendShare

More News from this section

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

ഇന്ത്യയുടെ പ്രതിരോധശേഷിക്ക് കരുത്ത്; തദ്ദേശീയ ‘ഖഗന്തക്-243’ ഗ്ലൈഡ് ബോംബിന്റെ ഡ്രോപ്പ് ടെസ്റ്റ് വിജയകരമായി പൂര്‍ത്തിയാക്കി ഇന്ത്യന്‍ വ്യോമസേന

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies