”തടങ്കലിലുള്ള എല്ലാവർക്കും നിയമസഹായം ഉറപ്പാക്കണം; അടിസ്ഥാനപരമായ മൗലികാവകാശങ്ങൾ സംരക്ഷിക്കപ്പെടണം”; ബംഗ്ലാദേശിനോട് ആവശ്യമുന്നയിച്ച് അമേരിക്ക
ന്യൂയോർക്ക്: ബംഗ്ലാദേശിൽ തടവിലാക്കപ്പെട്ട എല്ലാവർക്കും അടിസ്ഥാന മനുഷ്യാവകാശ തത്വങ്ങൾക്ക് അനുസൃതമായി നിയമസഹായം ലഭിക്കാനുള്ള അവസരം ഒരുക്കണമെന്ന് ആവശ്യപ്പെട്ട് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് പ്രിൻസിപ്പൽ ഡെപ്യൂട്ടി വക്താവ് വേദാന്ത് ...