തമിഴ് വംശജർ പൊട്ടക്കിണറ്റിലെ തവളകളല്ലെന്ന് സ്റ്റാലിൻ; യുക്രെയ്നിലും ഇസ്രായേലിലും കുടുങ്ങിയ വിദ്യാർത്ഥികളെ തമിഴ്നാട് സർക്കാർ രക്ഷിച്ചെന്ന് മുഖ്യമന്ത്രി
ചിക്കാഗോ: തമിഴ് വംശജർ പൊട്ടക്കിണറ്റിലെ തവളകളല്ലെന്നും കഴിവുകൊണ്ട് മാത്രമാണ് അവർ വളരുന്നതെന്നും മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. യു എസിൽ സന്ദർശനം നടത്തുന്ന സ്റ്റാലിൻ ചിക്കാഗോയിൽ പ്രസംഗത്തിനിടെയാണ് പരാമർശം ...

