തമിഴ് വംശജർ പൊട്ടക്കിണറ്റിലെ തവളകളല്ലെന്ന് സ്റ്റാലിൻ; യുക്രെയ്നിലും ഇസ്രായേലിലും കുടുങ്ങിയ വിദ്യാർത്ഥികളെ തമിഴ്നാട് സർക്കാർ രക്ഷിച്ചെന്ന് മുഖ്യമന്ത്രി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

തമിഴ് വംശജർ പൊട്ടക്കിണറ്റിലെ തവളകളല്ലെന്ന് സ്റ്റാലിൻ; യുക്രെയ്നിലും ഇസ്രായേലിലും കുടുങ്ങിയ വിദ്യാർത്ഥികളെ തമിഴ്നാട് സർക്കാർ രക്ഷിച്ചെന്ന് മുഖ്യമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 9, 2024, 12:14 pm IST
FacebookTwitterWhatsAppTelegram

ചിക്കാഗോ: തമിഴ് വംശജർ പൊട്ടക്കിണറ്റിലെ തവളകളല്ലെന്നും കഴിവുകൊണ്ട് മാത്രമാണ് അവർ വളരുന്നതെന്നും മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. യു എസിൽ സന്ദർശനം നടത്തുന്ന സ്റ്റാലിൻ ചിക്കാ​ഗോയിൽ പ്രസം​ഗത്തിനിടെയാണ് പരാമർശം നടത്തിയത്. ജാതി- മത ഭേദമന്യേ എല്ലാവരെയും ഒരുമിപ്പിക്കാനുള്ള കരുത്ത് തമിഴ് വംശജർക്ക് മാത്രമേയുള്ളൂ. 4000 വർഷങ്ങൾക്ക് മുൻപ് തന്നെ തമിഴ് സമൂഹം വികസിത സമൂഹമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

തമിഴ്നാട്ടിൽ നിന്നുള്ള വിദ്യാർത്ഥികളെ രക്ഷപെടുത്തിയത് ഡിഎംകെ സർക്കാരിന്റെ അക്കൗണ്ടിലിടാനും സ്റ്റാലിൻ ശ്രമിച്ചു. യുക്രെയ്നിൽ സംഘർഷാവസ്ഥക്കാലത്ത് 1,524 തമിഴ് വിദ്യാർത്ഥികളെ രക്ഷിച്ചു. കംബോഡിയ, തായ്‌ലൻഡ്, മ്യാൻമർ എന്നിവിടങ്ങളിൽ നിന്ന് 83 പേരെ തിരികെയെത്തിച്ചു. ഉന്നത വി​ദ്യാഭ്യാസത്തിനായി ഇസ്രായേലിൽ പോയ 126 പേരെ രക്ഷപ്പെടുത്തിയെന്നും തമിഴ്നാട് മുഖ്യമന്ത്രി അവകാശപ്പെട്ടു. ഇക്കാര്യത്തിൽ കേന്ദ്ര സർക്കാർ നടത്തിയ ഇടപെടൽ മറച്ചുവച്ചായിരുന്നു സ്റ്റാലിന്റെ വാക്കുകൾ.

തമിഴ്നാടിന്റെ സമ്പന്നമായ പാരമ്പര്യവും പൈതൃകവും ഇന്നത്തെ തലമുറയും അറിയണമെന്ന് അദ്ദേഹം പറഞ്ഞു. വർഷത്തിലൊരിക്കലെങ്കിലും തമിഴ് വംശജർ കുടുംബമായി സംസ്ഥാനത്തെത്തണം. ഭിന്നതകൾക്ക് ഇടം നൽകാതെ ഒറ്റക്കെട്ടായി നിൽക്കണമെന്നും അദ്ദേഹം പറഞ്ഞു. തമിഴ്നാട്ടിലെ ദ്രാവിഡ രീതിയിലുള്ള ഭരണസംവിധാനം ആ​ഗോള തലത്തിലുള്ള തമിഴ് വംശജർക്ക് സംരക്ഷണം നൽകുന്നുവെന്നും സ്റ്റാലിൻ അവകാശപ്പെട്ടു.

തമിഴ്നാട് നമ്മുടെ അമ്മയാണെന്ന കാഴ്ചപാട് എപ്പോഴും ഉണ്ടാവണം. ഈ കുടയ്‌ക്ക് കീഴി‌ലുള്ള ഒരാൾക്ക് ഒരു പ്രശ്നമുണ്ടായാൽ അത് എല്ലാവരുടെയും പ്രശ്നമാണ്. അത് പരിഹരിക്കാൻ സർക്കാർ നിരന്തരം ഇടപെടുന്നുണ്ടെന്നും സ്റ്റാലിൻ പറഞ്ഞു. സ്റ്റാലിന്റെ അമേരിക്കൻ സന്ദർശനത്തിനെതിരെ വിമർശനങ്ങളും ശക്തമാകുന്നുണ്ട്. ഫെഡറൽ സംവിധാനത്തെ തന്നെ തകർക്കാനുള്ള ശ്രമമാണ് ഡിഎംകെ സർക്കാരിന്റെ ഭാ​ഗത്ത് നിന്ന് ഉണ്ടാകുന്നതെന്ന് നയതന്ത്ര മേഖലയിലെ വിദ​ഗ്ധർ ഉൾപ്പടെ അഭിപ്രായപ്പെടുന്നു.
‌
ഓ​ഗസ്റ്റ് 27-ന് ആരംഭിച്ച 17 ദിന സന്ദർശനം തുടരുകയാണ്. വിദേശ നിക്ഷേപങ്ങളിൽ കണ്ണ് വച്ചുള്ള സന്ദർശനമാണ് സ്റ്റാലിൻ നടത്തുന്നതെന്നും മറ്റ് സംസ്ഥാനങ്ങൾക്ക് പ്രധാന്യമില്ലാത്ത തരത്തിലുള്ള പ്രസ്താവനകളാണ് നടത്തുന്നതെന്ന വിമർശനവും വിവിധ കോണുകളിൽ നിന്ന് ഉയരുന്നുണ്ട്.

Tags: USCM StalinUS Tamils
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies