US tariffs - Janam TV
Friday, November 7 2025

US tariffs

ട്രംപിനെ വിമർശിച്ച് പരസ്യം നൽകി, കാനഡയുമായുള്ള വ്യാപാര ചർച്ച അവസാനിപ്പിക്കുന്നതായി യുഎസ്

വാഷിം​ഗ്ടൺ: പ്രതികാരബുദ്ധിയോടെയുള്ള യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ തീരുവ വർദ്ധിപ്പിച്ച നടപടിക്കെതിരെ കാനഡ ടിവി പരസ്യം നൽകിയതിനെ തുടർന്ന് കാനഡയുമായുള്ള വ്യാപാര ചർച്ച അവസാനിപ്പിക്കുന്നതായി യുഎസ്. തങ്ങൾക്കെതിരെയുള്ള ...

“ഡ്രാ​ഗണും ആനയും ഒന്നിക്കണം; നല്ല അയൽബന്ധമുള്ള സുഹൃത്തുക്കളായിരിക്കണം”: പ്രധാനമന്ത്രിയോട് സംസാരിച്ച് ഷി ജിൻപിംങ്

ബെയ്ജിംങ്: ഡ്രാ​ഗണും ആനയും ഒരുമിക്കണമെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംങ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള ചർച്ചയിലാണ് ഷി ജിൻപിംങിന്റെ പ്രതികരണം. ഷാങ്ഹായ് സഹകരണ സംഘടനയുടെ വാർഷിക ഉച്ചകോടിയോടനുബന്ധിച്ചാണ് ഉഭയകക്ഷി ...

ഇറക്കുമതി തീരുവ 50 %, US നടപടി പ്രാബല്യത്തിൽ; ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് ഇന്ത്യ

ന്യൂഡൽഹി: ഇന്ത്യയുടെ ഇറക്കുമതി തീരുവ വർദ്ധിപ്പിച്ച യുഎസ് നടപടിയിൽ ആശങ്കപ്പെടേണ്ട ആവശ്യമില്ലെന്ന് കേന്ദ്രം സർക്കാർ. ഇറക്കുമതി തീരുവ 50 ശതമാനം വർദ്ധിപ്പിച്ച നടപടി പ്രാബല്യത്തിൽ വന്നതിന് പിന്നാലെയാണ് ...

റഷ്യയിൽ നിന്നും എണ്ണ വാങ്ങുന്നത് തുടരുമെന്നാണ് പ്രതീക്ഷ; ഭാരതത്തിന്റെ നിലപാടിൽ വിശ്വാസമുണ്ടെന്ന് റഷ്യയിലെ മുതിർന്ന ഉദ്യോ​ഗസ്ഥൻ

ന്യൂഡൽഹി: റഷ്യയിൽ നിന്നും തുടർച്ചയായി എണ്ണ വാങ്ങുന്നതിനെ തുടർന്ന് ഇറക്കുമതി തീരുവ വർദ്ധിപ്പിച്ച യുഎസ് നടപടിക്ക് ശേഷവും ഇന്ത്യ എണ്ണ വാങ്ങുന്നത് തുടരുമെന്ന് വിശ്വസിക്കുന്നുവെന്ന് റഷ്യയിലെ മുതിർന്ന ഉദ്യോ​ഗസ്ഥൻ. ...

ഉയ‍ർത്തിയത് 50%, ഇറക്കുമതി തീരുവ വർദ്ധിപ്പിച്ച ട്രംപിന്റെ പ്രതികാരനടപടി;വ്യാപാര തന്ത്രങ്ങളെ കുറിച്ച് ചർച്ച ചെയ്ത് പ്രധാനമന്ത്രിയും ബ്രസീൽ പ്രസിഡ‍ന്റും

ന്യൂഡൽഹി: ഇറക്കുമതി തീരുവ 50 ശതമാനം ഉയർത്തിയ യുഎസ് നടപടിക്ക് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഫോണിൽ സംസാരിച്ച് ബ്രസീൽ പ്ര‍സിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവ. ...