us-ukraine - Janam TV
Saturday, November 8 2025

us-ukraine

ഡോൺബാസും വീഴ്‌ത്തി റഷ്യ; കനത്ത നാശമെന്ന് സെലൻസ്‌കി; മരിയൂപോളിൽ നിന്നും റഷ്യ തടവിലാക്കിയത് നൂറിലേറെ സൈനികരെ

കീവ്: യുക്രെയ്‌നിലെ നിർണ്ണായക പ്രവിശ്യയായ ഡോൺബാസ് പൂർണ്ണമായും റഷ്യയുടെ കൈവശമായെന്ന സ്ഥിരീകരണവുമാി വിലാഡിമിർ സെലൻസ്‌കി. ഇന്നലെ മാത്രം 100നടുത്ത് സാധാരണക്കാർ റഷ്യൻ മിസൈൽ ആക്രമണത്തിൽ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ...

കീവ് സന്ദർശിക്കാൻ സമീപകാലത്തൊന്നും തീരുമാനിച്ചിട്ടില്ല; യുക്രെയ്‌ന് എല്ലാ സഹായവും നൽകും; സഖ്യരാജ്യങ്ങളുമായി ഇന്ന് ബൈഡന്റെ കൂടിക്കാഴ്ച

വാഷിംഗ്ടൺ: റഷ്യ വിരുദ്ധ ചേരികളെ ഒന്നിപ്പിച്ചുകൊണ്ട് ബൈഡന്റെ വെർച്വൽ കൂടിക്കാഴ്ച ഇന്ന്. യുക്രെയ്‌നിൽ റഷ്യ ആക്രമണം ശക്തമാക്കിയിരിക്കുന്ന പശ്ചാത്തലത്തിലാണ് കൂടിക്കാഴ്ച. ഇതിനിടെ യുക്രെയ്ൻ തലസ്ഥാനമായ കീവിൽ നേരിട്ട് ...

യുദ്ധം മുറുകട്ടെ; യുക്രെയ്‌ന് വീണ്ടും ആയുധമെത്തിക്കാൻ അമേരിക്ക; 750 ദശലക്ഷത്തിന്റെ സഹായം

വാഷിംഗ്ടൺ:റഷ്യക്കെതിരെ പോരാടാൻ യുക്രെയ്‌ന് കൂടുതൽ ആയുധ സഹായം നൽകാനൊരുങ്ങി അമേരിക്ക. 750 ദശലക്ഷം അമേരിക്കൻ ഡോളറിന്റെ സഹായം പ്രതിരോധകാര്യങ്ങൾക്കായി നൽകുമെന്നാണ് ജോ ബൈഡൻ അറിയിച്ചിട്ടുള്ളത്. റഷ്യക്കെതിരായി  കൂടുതൽ ...

സെലൻസ്‌കിയെ വധിച്ചാൽ എന്തുചെയ്യണമെന്ന് യുക്രെയ്‌നറിയാം; റഷ്യയുടെ നീക്കങ്ങൾ നിരീക്ഷിക്കുന്നു: ആന്റണി ബ്ലിങ്കൻ

വാഷിംഗ്ടൺ: യുക്രെയ്ൻ പ്രസിഡന്ററ് വ്‌ലോദിമിർ സെലൻസ്‌കിയെ വധിക്കാനുള്ള റഷ്യൻ നീക്കത്തെ യുക്രെയ്ൻ ശക്തമായി പ്രതിരോധിക്കുമെന്ന് അമേരിക്ക. വ്‌ലോദിമിർ സെലൻസ്‌കിയെ വധിച്ചാൽ യുക്രെയ്‌നിലുണ്ടാവുക ശക്തമായ പ്രതികരണമായിരിക്കുമെന്നാണ് അമേരിക്കൻ സ്റ്റേറ്റ് ...