സെലൻസ്‌കിയെ വധിച്ചാൽ എന്തുചെയ്യണമെന്ന് യുക്രെയ്‌നറിയാം; റഷ്യയുടെ നീക്കങ്ങൾ നിരീക്ഷിക്കുന്നു: ആന്റണി ബ്ലിങ്കൻ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

സെലൻസ്‌കിയെ വധിച്ചാൽ എന്തുചെയ്യണമെന്ന് യുക്രെയ്‌നറിയാം; റഷ്യയുടെ നീക്കങ്ങൾ നിരീക്ഷിക്കുന്നു: ആന്റണി ബ്ലിങ്കൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 7, 2022, 12:10 pm IST
Facebook
Twitter
WhatsAppTelegram

വാഷിംഗ്ടൺ: യുക്രെയ്ൻ പ്രസിഡന്ററ് വ്‌ലോദിമിർ സെലൻസ്‌കിയെ വധിക്കാനുള്ള റഷ്യൻ നീക്കത്തെ യുക്രെയ്ൻ ശക്തമായി പ്രതിരോധിക്കുമെന്ന് അമേരിക്ക. വ്‌ലോദിമിർ സെലൻസ്‌കിയെ വധിച്ചാൽ യുക്രെയ്‌നിലുണ്ടാവുക ശക്തമായ പ്രതികരണമായിരിക്കുമെന്നാണ് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ മുന്നറിയിപ്പ് നൽകിയത്.

റഷ്യ തന്നെ വധിക്കാൻ തീരുമാനിച്ചെന്ന വിവരം ആവർത്തിച്ചത് യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്‌കി തന്നെയാണ് . കീവ് വിടാൻ തയ്യാറാകാതെ മന്ത്രിമാർ ക്കൊപ്പം തലസ്ഥാന നഗരത്തിൽ തുടരുന്ന സെലൻസ്‌കി റഷ്യക്കെതിരെ പോരാടാൻ സൈനികർക്ക് പിന്തുണനൽകിയാണ് നിലയുറപ്പിച്ചിട്ടുള്ളത്. ഇന്ന് നടക്കുന്ന മൂന്നാം വട്ട സമാധാന ചർച്ചകളിലും റഷ്യ നിലപാടിൽ മാറ്റം വരുത്താതിരുന്നാൽ കനത്ത ആക്രമണം നടക്കുമെന്ന സൂചനയാണ് നാറ്റോ സൈന്യം നൽകുന്നത്.

ഖാർകീവും കീവും വളയാൻ ശ്രമിക്കുന്ന റഷ്യൻ സൈന്യം യുദ്ധം 12-ാം ദിവസവും തുടരുന്നതിനിടെയാണ് ആന്റണി ബ്ലിങ്കന്റെ പ്രതികരണം. കീവിനടുത്ത് 64 കിലോമീറ്ററോളം ദൂരത്തോളം നീളത്തിൽ ടാങ്കുകളും കവചിത വാഹനങ്ങളുമായി നിലയുറപ്പിച്ചിരിക്കുന്ന റഷ്യൻ സേന പക്ഷെ ഇതുവരെ നഗരത്തിലേക്ക് പ്രവേശിച്ചിട്ടില്ല. അതേ സമയം നിരന്തരം ഷെല്ലാക്രമണത്തിലൂടെ ജനവാസ മേഖലയിലടക്കം ആക്രമണം തുടരുകയാണ്. ഇതിനിടെ രാജ്യം വിടാൻ ശ്രമിച്ച യുക്രെയ്‌നിയൻ പൗരന്മാർക്ക് നേരെ നടന്ന വെടിവെപ്പിൽ എട്ടു പേർ കൊല്ലപ്പെടുകയും ചെയ്ത റിപ്പോർട്ടും പുറത്തുവരികയാണ്. ഇതിനിടെ യുക്രെയ്‌ന് ഏതുതരത്തിലുള്ള സംരക്ഷണമാണ് നൽകുക എന്ന കാര്യത്തിലും അമേരിക്കയും ബ്രിട്ടണും ഫ്രാൻസും നാറ്റോയിലെ മറ്റ് രാജ്യങ്ങളും നയം വ്യക്തമാക്കിയിട്ടില്ല. ആയുധങ്ങളും വിമാനങ്ങളും എത്തിച്ചു നൽകി എന്നതാണ് അവകാശപ്പെടുന്നത്.

Tags: us-ukraine
Share
Tweet
SendShare

More News from this section

ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ വീണ്ടും അത്ഭുത രക്ഷ; തുരങ്കത്തില്‍ കുടുങ്ങിയ ചൈനീസ് തൊഴിലാളിയെയും തകര്‍ന്ന വീട്ടില്‍ കുടുങ്ങിയ 64കാരിയെയും രക്ഷപ്പെടുത്തി

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

ഇറാൻ യുദ്ധ രഹസ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി? യുഎസ് സൈന്യത്തിലെ 50ഓളം പേർക്ക് നുണപരിശോധന 

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

Latest News

‘പ്രത്യേക പരിഗണനയില്ല’; ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റ് താരങ്ങളുടെ താമസത്തില്‍ ബി.സി.സി.ഐ-ഐ.ഒ.എ പോര്

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

സിന്ധുവിൽ ഇന്ത്യയുടെ ജലശക്തി; ലഡാക്കിൽ ആദ്യ റോക്ക് ചെക്ക് ഡാം പൂർത്തിയായി, 4 കോടി ലിറ്റർ വെള്ളം സംഭരിക്കും

ജമ്മു കശ്മീരിൽ ഭീകരവേട്ട; പാക് ഭീകരനെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ലഷ്കർ കമാൻഡർ യാസിർ

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies