യുവാക്കളിലേക്ക് നേരിട്ട് എത്തൂ; ഇന്‍സ്റ്റഗ്രാമില്‍ സാന്നിധ്യം ശക്തമാക്കാന്‍ മന്ത്രിമാരോട് മോദി
ന്യൂഡല്‍ഹി: സോഷ്യല്‍ മീഡിയയില്‍, പ്രത്യേകിച്ച് ഇന്‍സ്റ്റഗ്രാമില്‍ സാന്നിധ്യം ശക്തമാക്കാനും ജനങ്ങളുമായി കൂടുതല്‍ ഇടപഴകാനും കേന്ദ്രമന്ത്രിമാരോട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദേശം. കേന്ദ്രമന്ത്രിസഭാ യോഗത്തിലാണ് ഡിജിറ്റല്‍ ആശയവിനിമയം കൂടുതല്‍ ...

