ലഹരി ഉപയോഗിക്കുന്ന ദൃശ്യങ്ങള്‍ വൈറലായി; മലയാളി വ്ലോഗര്‍ അബ്ദുല്‍ ഹക്കീം യുഎഇയില്‍ അറസ്റ്റില്‍
ഷാര്‍ജ: ലഹരി ഉപയോഗിക്കുന്ന ദൃശ്യങ്ങള്‍ അബദ്ധത്തില്‍ ലൈവായി പുറത്തായതിന് പിന്നാലെ മലയാളി വ്ലോഗര്‍ അബ്ദുല്‍ ഹക്കീം യുഎഇയില്‍ അറസ്റ്റിലായി. 'എന്റെ കാസെറ്റ്' എന്ന സോഷ്യല്‍ മീഡിയ പേജിലൂടെ ...

