‘ഡയറിയിൽ പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത സഹോദരിമാരുടെ വിവരങ്ങൾ, ജപിച്ചൂതിയ വെള്ളവും തേനും കൊണ്ട് വ്യാജ ചികിത്സയും ആഭിചാരവും, കാസർകോട്ടെ ഉസ്താദിന്റെ വീട്ടിൽ മിന്നൽ പരിശോധന
കാസർകോട്: വ്യാജ ചികിത്സയും ആഭിചാരക്രിയകളും നടത്തിയെന്ന പരാതിയിൽ കാസർകോട്ടെ ഉസ്താദ് ഷിഹാബുദ്ദീൻ ഫൈസിയുടെ വീട്ടിൽ മിന്നൽ പരിശോധന. ചെർക്കളയിലെ 'ദാറുൽ അമാൻ' എന്ന പേരിൽ പ്രവർത്തിക്കുന്ന കേന്ദ്രത്തിലാണ് ...

