ഉത്രയെ കൊലപ്പെടുത്താനാണ് പാമ്പിനെ വാങ്ങിയതെന്ന് അറിഞ്ഞില്ല; ഉത്രയുടെ മാതാപിതാക്കളുടെ കാല് പിടിച്ച് മാപ്പ് പറയണമെന്ന് പാമ്പുപിടിത്തക്കാരൻ സുരേഷ്
കൊല്ലം : ഉത്രയെ കൊലപ്പെടുത്താൻ സൂരജിന് പാമ്പിനെ നൽകിയ പാമ്പുപിടിത്തക്കാരൻ സുരേഷ് ജയിൽ മോചിതനായി. ഉത്രയെ കൊലപ്പെടുത്താൻ വേണ്ടിയാണ് പാമ്പിനെ വാങ്ങിയത് എന്ന് താൻ അറിഞ്ഞിരുന്നില്ലെന്നാണ് ഇയാൾ ...



