ഉസ്ബെക്കിസ്ഥാനില്‍ മലയാളി മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയെ സഹപാഠി ലാപ്‌ടോപ് കൊണ്ട് തലയ്‌ക്കടിച്ചു കൊലപ്പെടുത്തി; മലപ്പുറം സ്വദേശി കസ്റ്റഡിയില്‍
ആലപ്പുഴ: ഉസ്ബെക്കിസ്ഥാനിൽ മലയാളി മെഡിക്കൽ വിദ്യാർഥിനി കൊല്ലപ്പെട്ട സംഭവത്തിൽ സഹപാഠി അറസ്റ്റിൽ. ആലപ്പുഴ ഹരിപ്പാട് സ്വദേശിനിയായ സാവരിയയാണ് (22) കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് മലപ്പുറം പെരിന്തൽമണ്ണ സ്വദേശി ...

