പാവപ്പെട്ടവന്റെ വിശപ്പടക്കിയ ജനകീയ ഹോട്ടലുകള്‍ സര്‍ക്കാര്‍ പൂട്ടിക്കരുത്; ഹോട്ടലുകള്‍ പുനരാരംഭിക്കാന്‍ അടിയന്തര നടപടി വേണം: ട്വന്റി 20
കൊച്ചി: സാധാരണക്കാരായ ജനങ്ങള്‍ക്ക് 20 രൂപ നിരക്കില്‍ വയറുനിറയെ ആഹാരം നല്‍കുകയും ആയിരക്കണക്കിന് കുടുംബശ്രീ അമ്മമാര്‍ക്ക് മാന്യമായ ഉപജീവനമാര്‍ഗ്ഗം ഉറപ്പാക്കുകയും ചെയ്ത 'ജനകീയ ഹോട്ടല്‍' പദ്ധതിയെ സര്‍ക്കാര്‍ ...

