സൂര്യനേക്കാൾ ആറ് ലക്ഷം മടങ്ങ് ശോഭ! 20,000 പ്രകാശവർഷം അകലെ, ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിലൊരു പ്രകാശവലയം; കണ്ണഞ്ചിപ്പിക്കുന്ന ചിത്രം പങ്കിട്ട് നാസ
ബഹിരാകാശത്തെ അത്ഭുതങ്ങൾ മനുഷ്യന് കാണിച്ച് തരുന്ന ജാലകമാണ് വാസ്തവത്തിൽ നാസ. ഭൂമിയിലെയും ബഹിരാകാശത്തേയും മാസ്മരിക ചിത്രങ്ങൾ കാണിച്ച് തരുന്ന പേജാണ് അവരുടേത്. അടുത്തിടെയായി അത്തരത്തിലൊരു കണ്ണഞ്ചിപ്പിക്കുന്ന ചിത്രം ...

