സൂര്യനേക്കാൾ ആറ് ലക്ഷം മടങ്ങ് ശോഭ! 20,000 പ്രകാശവർഷം അകലെ, ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിലൊരു പ്രകാശവലയം; കണ്ണഞ്ചിപ്പിക്കുന്ന ചിത്രം പങ്കിട്ട് നാസ
Thursday, July 16 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

സൂര്യനേക്കാൾ ആറ് ലക്ഷം മടങ്ങ് ശോഭ! 20,000 പ്രകാശവർഷം അകലെ, ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിലൊരു പ്രകാശവലയം; കണ്ണഞ്ചിപ്പിക്കുന്ന ചിത്രം പങ്കിട്ട് നാസ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 12, 2024, 12:26 pm IST
FacebookTwitterWhatsAppTelegram

ബഹിരാകാശത്തെ അത്ഭുതങ്ങൾ മനുഷ്യന് കാണിച്ച് തരുന്ന ജാലകമാണ് വാസ്തവത്തിൽ നാസ. ഭൂമിയിലെയും ബഹിരാകാശത്തേയും മാസ്മരിക ചിത്രങ്ങൾ കാണിച്ച് തരുന്ന പേജാണ് അവരുടേത്. അടുത്തിടെയായി അത്തരത്തിലൊരു കണ്ണഞ്ചിപ്പിക്കുന്ന ചിത്രം നാസ പുറത്തുവിട്ടിരുന്നു. ‘V838 Monocreotis’ എന്ന വിദൂര നക്ഷത്രത്തിന് ചുറ്റും വികസിക്കുന്ന പ്രകാശവലയത്തിന്റെ ചിത്രമാണ് പങ്കുവെച്ചിരിക്കുന്നത്.

ഭൂമിയിൽ നിന്ന് ഏകദേശം 20,000 പ്രകാശവർഷം അകലെയുള്ള ക്ഷീരപഥ ഗാലക്സിയുടെ പുറത്തേ അറ്റത്താണെന്ന് വി838 മോൺ സ്ഥിതി ചെയ്യുന്നതെന്ന് നാസ ചിത്രം പങ്കുവച്ച് കൊണ്ട് പറഞ്ഞിട്ടുണ്ട്. ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള പ്രകാശവലയമാണ് നക്ഷത്രത്തിന് ചുറ്റും കാണപ്പെട്ടത്. പൊടിപടലങ്ങൾ കൂടിച്ചേർന്നാണ് ഇത് രൂപപ്പെട്ടതെന്ന് നാസ അറിയിച്ചു.

ചുവന്ന നക്ഷത്രത്തിൽ നിന്ന് പുറന്തളപ്പെടുന്ന പൊടിയും വാതകവും ചേർന്ന് ഭീമകാരമായ ചുഴലിക്കാറ്റുകൾക്ക് കാരണമാകുന്നു. ലൈറ്റ് എക്കോ എന്നാണ് ഇതറിയപ്പെടുന്നത്. ഈ പ്രതിഭാസം സംഭവിക്കുമ്പോൾ ന​ക്ഷത്രങ്ങൾ സൂര്യനേക്കാൾ ആറ് ലക്ഷം മടങ്ങ് ശോഭിക്കും. പ്രകാശത്തിന്റെ വേഗതയിൽ നക്ഷത്രം ചലിക്കുന്നതായി ജ്യോതിശാസ്ത്രജ്ഞർ നിരീക്ഷിച്ചതായി നാസ വിശദീകരിക്കുന്നു. പോസ്റ്റ് പങ്കിട്ട് മണിക്കൂറുകൾക്കകം ലക്ഷക്കണക്കിന് ആളുകളാണ് മനോഹര ചിത്രം കണ്ടത്.

Tags: NASAV838 Mon
ShareTweetSendShare

More News from this section

ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ഭീഷണി ; ഇന്ത്യൻ നാവികരെ അയക്കരുതെന്ന് കപ്പൽ കമ്പനികൾക്ക് കേന്ദ്ര നിർദേശം, സമുദ്രമേഖലയിൽ അതീവ ജാഗ്രത പ്രഖ്യാപിച്ചു

കൊലപാതകം മുതൽ മയക്കുമരുന്ന് കടത്ത് വരെ ഗുരുതര കുറ്റങ്ങൾ; ഇന്ത്യൻ വംശജനായ നിതീഷ് കൗശലിനെ Most Wanted പട്ടികയിൽ ചേർത്ത് എഫ്‌ബിഐ

ലൈംഗികാതിക്രമ-അപകീർത്തി കേസ്; എഴുത്തുകാരി ഇ. ജീൻ കരോളിന് 5.63 മില്യൺ ഡോളർ നഷ്ടപരിഹാരം നൽകി ഡൊണാൾഡ് ട്രംപ്

ദേശീയ ഗാനം, ദേശീയ പതാക, ഔദ്യോഗിക കറൻസി; പാകിസ്താനിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചെന്ന് ബലൂചിസ്ഥാൻ

 അനിൽ മേനോൻ അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ; എട്ട് മാസത്തെ ദൗത്യത്തിന് തുടക്കം

ഹോര്‍മുസ് ആക്രമണത്തിന് തിരിച്ചടി; ഇറാനിലെ സൈനിക കേന്ദ്രങ്ങളില്‍ യുഎസ് ബോംബാക്രമണം

Latest News

കേരളത്തിലെ സർവകലാശാലകളിൽ സ്ഥിരം വിസിമാരില്ല, കോളജുകളിൽ പ്രിൻസിപ്പൽ ക്ഷാമവും രൂക്ഷം; ഉന്നത വിദ്യാഭ്യാസ രംഗത്തെ പ്രതിസന്ധികൾ ചൂണ്ടിക്കാട്ടി മന്ത്രിക്ക് നിവേദനം നൽകി ഉന്നത വിദ്യാഭ്യാസ സംരക്ഷണ സമിതി

വാണിയംകുളത്ത് നിന്ന് കാണാതായ മൂന്നംഗ കുടുംബത്തെ കണ്ടെത്തി; എട്ടുദിവസത്തെ ദുരൂഹതയ്‌ക്ക് വിരാമം

നെന്മാറ ഇരട്ടക്കൊല കേസ്: ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ; ഭാവിയിൽ മാനസാന്തരം ഉണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് പ്രതിഭാഗം

സൗദിയിലെ കൊലക്കേസിൽ മോചനദ്രവ്യം നൽകി പുറത്തിറങ്ങിയയാൾ കണ്ണൂരിൽ ലഹരിക്കടത്തിൽ പിടിയിൽ; ഫസലുദ്ദീനെ ജയിലിൽ നിന്ന് ഇറക്കിയത് 80 ലക്ഷം രൂപ നൽകി

തിരുവോണം ബംബർ ഭാഗ്യക്കുറി ടിക്കറ്റ് വില്പന തിങ്കളാഴ്ച മുതൽ; ടിക്കറ്റ് മുഖ്യമന്ത്രി പ്രകാശനം ചെയ്തു

ഭീകരനേതാവിന് തീഹാർ തന്നെ; പിഎഫ്‌ഐ ചെയർമാൻ ഇ. അബൂബക്കറിന് വീണ്ടും തിരിച്ചടി; മൂന്നാം ജാമ്യാപേക്ഷയും എൻഐഎ കോടതി തള്ളി

‘പോലീസ് ഞങ്ങൾക്ക് പുല്ലാണ്, മര്യാദയ്‌ക്ക് നിന്നില്ലെങ്കിൽ ഫോറസ്റ്റ് ഉദ്യോഗസ്ഥർ വഴിയേ നടക്കില്ല’; ഭീഷണിയുമായി എം.എം മണി

കരളിന് ഒരു ലക്ഷം, വൃക്കയ്‌ക്ക് അരലക്ഷം; കമ്മിഷൻ ഇടപാടുമായി ലേക് ഷോർ ആശുപത്രി; മുഖ്യപ്രതി മുഹമ്മദ് നജീബുമായി ഉണ്ടാക്കിയ കരാർ ജനം ടിവിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies