Vacancy - Janam TV

Vacancy

ഗുരുവായൂർ ദേവസ്വം വാദ്യ കലാലയത്തിൽ ഒഴിവുകൾ; പരിശീലനത്തിനായി അപേക്ഷകൾ ക്ഷണിച്ചു

തൃശ്ശൂർ: ഗുരുവായൂർ ദേവസ്വം വാദ്യകലാ വിദ്യാലയത്തിൽ കുട്ടികളുടെ പരിശീലനത്തിനായി അപേക്ഷകൾ ക്ഷണിച്ചു. നാദസ്വരം, തകിൽ, അഷ്ടപദി, ചെണ്ട, തിമില, മദ്ദളം, കൊമ്പ്, കുറുംകുഴൽ എന്നീ എട്ട് വിഭാഗങ്ങളിലേക്കാണ് ...

കേരളാ ഹൈക്കോടതിയിൽ അസിസ്റ്റന്റ് തസ്തികകളിൽ ഒഴിവുകൾ; അവസാന തീയതി മെയ് രണ്ട്

കേരളാ ഹൈക്കോടതിയിൽ നിരവധി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അസിസ്റ്റന്റ് തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും ഹൈക്കോടതിയാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.ബിരുദധാരികളായ ഉദ്യോഗാർത്ഥികൾക്കാണ് അവസരം. ബിരുദത്തിൽ 50 ...

പോസ്റ്റ് ഓഫീസിൽ ഡ്രൈവറാകാൻ അവസരം; ഇപ്പോൾ തന്നെ അപേക്ഷിച്ചോളൂ…

സ്റ്റാഫ് കാർ ഡ്രൈവേഴ്‌സ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ച് തപാൽ വകുപ്പ്. ഓർഡിനറി ഗ്രേഡിൽ 19 ഒഴിവുകളിലാണ് നിയമനം. 19 ഒഴിവുകളിലേക്കാണ് നിയമനം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ഏഴാം ശമ്പള കമ്മീഷൻ ...

റെയിൽ പ്രൊട്ടക്ഷൻ ഫോഴ്‌സിൽ സബ് ഇൻസ്‌പെക്ടർ, കോൺസ്റ്റബിൾ തസ്തികയിൽ 4,660 ഒഴിവുകൾ

റെയിൽ പ്രൊട്ടക്ഷൻ ഫോഴ്‌സിൽ നിരവധി ഒഴിവുകൾ. സബ് ഇൻസ്‌പെക്ടർ, കോൺസ്റ്റബിൾ എന്നീ തസ്തികകളിലേക്കാണ് റെയിൽ റിക്രൂട്ട്‌മെന്റ് ബോർഡ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഓൺലൈൻ മുഖേനയാണ് താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ അപേക്ഷ ...

ആർട്ടിഫിഷ്യൽ ലിംസ് മാനുഫാക്‌റിംഗ് കോർപ്പറേഷൻ ഓഫ് ഇന്ത്യയിൽ 142 ഒഴിവുകൾ; അവസാന തീയതി ഏപ്രിൽ 16

കേന്ദ്ര സാമൂഹികനീതി ശാക്തീകരണ മന്ത്രാലയത്തിന് കീഴിൽ വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഉത്തർപ്രദേശിലെ കാൺപുരിലുള്ള ആർട്ടിഫിഷ്യൽ ലിംസ് മാനുഫാക്‌റിംഗ് കോർപ്പറേഷൻ ഓഫ് ഇന്ത്യയിലേക്കുള്ള വിവിധ തസ്തികകളിലേക്കാണ് അപേക്ഷ ...

ഇന്ത്യൻ ബാങ്കിൽ സ്‌പെഷ്യലിസ്റ്റ് ഓഫീസർമാരുടെ തസ്തികകളുടെ ഒഴിവുകൾ; അപേക്ഷ സമർപ്പിക്കാൻ ഇനി വെറും ആറ് ദിവസം മാത്രം

ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന പൊതുമേഖലാ ബാങ്കായ ഇന്ത്യൻ ബാങ്കിലേക്ക് അപേക്ഷ ക്ഷണിച്ചു. സ്‌പെഷ്യലിസ്റ്റ് ഓഫീസർമാരുടെ തസ്തികയിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ചീഫ് മാനേജർ, സീനിയർ മാനേജർ, അസിസ്റ്റന്റ് മാനേജർ, ...

റെയിൽ കോച്ച് ഫാക്ടറിയിൽ അപ്രന്റിസ്ഷിപ്പ് ഒഴിവുകൾ; 550 തസ്തികകളിലേക്ക് അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഏപ്രിൽ 9

റെയിൽവേ മന്ത്രാലയത്തിന് കീഴിൽ പഞ്ചാപിലെ കപൂർത്തലയിലുള്ള റെയിൽ കോച്ച് ഫാക്ടറിയിലേക്ക് അപ്രന്റിസ്ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. വിവിധ ട്രേഡുകളിലേക്കായി 550 തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്്. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് റെയിൽവേ ...

നവോദയയിൽ അവസരം; 1377 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

നവോദയ വിദ്യാലയ സമിതി അനദ്ധ്യാപക തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 1,377 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. 650 വിദ്യാലയങ്ങളിലും എട്ട് റീജിയണൽ ഓഫീസുകളിലും ഉത്തർപ്രദേശിലെ നോയിഡയിലുള്ള ഹെഡ് ക്വാർട്ടേഴ്‌സിലുമാണ് ...

ബിഎസ്എഫിൽ നിരവധി ഒഴിവുകൾ; അവസാന തീയതി ഏപ്രിൽ 15

വിവിധ തസ്തികകളിലേക്കുള്ള അപേക്ഷ ക്ഷണിച്ച് ബിഎസ്എഫ്. ഗ്രൂപ്പ് സിക്ക് കീഴിലുള്ള ഹെഡ് കോൺസ്റ്റബിൾ, കോൺസ്റ്റബിൾ എന്നീ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും ഓൺലൈൻ മുഖേന ...

കേരളാ ബാങ്കിൽ ക്ലർക്ക്-ക്യാഷർ ഉൾപ്പെടെ 33 തസ്തികകളിൽ ഒഴിവുകൾ

തിരുവനന്തപുരം: കേരളാ ബാങ്കിൽ ക്ലർക്ക്-കാഷ്യർ-ഓഫീസ് അസിസ്റ്റന്റ് എന്നീ തസ്തികകളിലേക്കും വാട്ടർ അതോറിറ്റിയിൽ ഡ്രാഫ്റ്റ്മാൻ, ഓവർസീയർ എന്നീ ഒഴിവുകളിലേക്കും അപേക്ഷ ക്ഷണിച്ചു. 33 തസ്തികകളിലേക്കുള്ള വിജ്ഞാപനത്തിനാണ് പിഎസ്‌സി യോഗം ...

SEBI-യിൽ നിരവധി ഒഴിവുകൾ; അവസാന തീയതി ഏപ്രിൽ 13

സെക്യൂരിറ്റി ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി)യിൽ നിരവധി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിവിധ തസ്തികകളിലേക്കായി ഗ്രേഡ് എ അസിസ്റ്റന്റ് മാനേജർ തസ്തികയിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ...

ആകാശവാണി കോഴിക്കോട് നിലയത്തിൽ നിരവധി ഒഴിവുകൾ; അവസാന തീയതി മാർച്ച് 19

കോഴിക്കോട്: ആകാശവാണി കോഴിക്കോട് പ്രാദേശിക വിഭാഗത്തിൽ നിരവധി ഒഴിവുകൾ. എഡിറ്റോറിയൽ എക്‌സിക്യൂട്ടീവ്, ന്യൂസ് റീഡർ കം ട്രാൻസ്ലേറ്റർ എന്നീ തസ്തികകളിലേക്കാണ് അവസരം. രണ്ട് വർഷത്തെ മുഴുവൻ സമയ ...

ഇന്ത്യൻ ബാങ്കിൽ സ്‌പെഷ്യലിസ്റ്റ് ഓഫീസർ തസ്തികകളിൽ നിരവധി ഒഴിവുകൾ; അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഏപ്രിൽ ഒന്ന്

നിരവധി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ച് ഇന്ത്യൻ ബാങ്ക്.146 സ്‌പെഷ്യലിസ്റ്റ് ഓഫീസർ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. മാർച്ച് 12-ന് അപേക്ഷകൾ സ്വീകരിച്ചു തുടങ്ങി. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഏപ്രിൽ ഒന്ന് ...

ബിരുദധാരികൾക്കിതാ അവസരം; കേന്ദ്ര സായുധ പോലീസ് സേനയിലേക്കും ഡൽഹി പോലീസിലേക്കും ഒഴിവുകൾ

കേന്ദ്ര സായുധ പോലീസ് സേനകളിലേക്കും ഡൽഹി പോലീസിലേക്കും സബ് ഇൻസ്‌പെക്ടർ തിരഞ്ഞെടുപ്പിന് അപേക്ഷ ക്ഷണിച്ചു. സ്റ്റാഫ് സെലക്ഷൻ കമ്മീഷനാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. വനിതകൾ ഉൾപ്പെടെയുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാവുന്നതാണ്. ...

ടെക്‌നീഷ്യൻ തസ്തികയിൽ ഒഴിവ്; എല്ലാ ജില്ലകളിലേക്കും അപേക്ഷ ക്ഷണിച്ച് റിലയൻസ് ജിയോ

ടെക്‌നീഷ്യൻ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ച് റിലയൻസ് ജിയോ. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും റിക്രൂട്ട്‌മെന്റ് നടക്കും. മാർച്ച് 16,17 തീയതികളിലായാണ് റിക്രൂട്ട്‌മെന്റ് നടക്കുക. രാവിലെ 10 മുതൽ വൈകിട്ട് ...

കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന് കീഴിൽ അവസരം; ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡിൽ 625 എഞ്ചിനീയർ തസ്തികകളിൽ ഒഴിവ്

കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന് കീഴിൽ ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡിൽ എഞ്ചിനീയർമാരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ട്രെയിനി എഞ്ചിനീയർ, പ്രോജക്ട് എഞ്ചിനീയർ എന്നീ തസ്തികകളിലായി 625 ഒഴിവുകളിലേക്കാണ് അപേക്ഷ ...

ഇഎസ്‌ഐസിയിൽ 1,930 ഒഴിവുകൾ; നഴ്‌സിംഗ് ഓഫീസർ തസ്തികയിലേക്ക് ഇപ്പോൾ തന്നെ അപേക്ഷിച്ചോളൂ…

കേന്ദ്ര തൊഴിൽ-ഉദ്യോഗ മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന എംപ്ലോയീസ് സ്‌റ്റേറ്റ് ഇൻഷുറൻസ് കോർപ്പറേഷനിൽ (ഇഎസ്‌ഐസി) നഴ്‌സിംഗ് ഓഫീസറുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.1,930 ഒഴിവുകളിലേക്കുള്ള അപേക്ഷയാണ് ക്ഷണിച്ചിരിക്കുന്നത്. യൂണിയൻ പബ്ലിക് ...

ടാറ്റാ പവറിൽ കമ്പനി സെക്രട്ടറിയാകാൻ അവസരം; പ്രതിവർഷം 7.30 ലക്ഷം വരെ ശമ്പളം; ഇപ്പോൾ തന്നെ അപേക്ഷിച്ചോളൂ…

കമ്പനി സെക്രട്ടറി പ്രൊഫഷണലുകളിൽ നിന്നും എക്‌സിക്യൂട്ടീവ് ട്രെയിനി തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ച് ടാറ്റാ പവർ. 2023 ഒക്ടോബറിൽ കമ്പനി സെക്രട്ടറി ബിരുദം പൂർത്തിയാക്കിയവർക്കും 2024 ഫെബ്രുവരിയിൽ കോഴ്‌സ് ...

എസ്ബിഐയിൽ നിരവധി ഒഴിവുകൾ; അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി മാർച്ച് നാല്

സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ സ്‌പെഷ്യലിസ്റ്റ് ഓഫീസർ തസ്തികകളിലേക്കുള്ള അപേക്ഷ ക്ഷണിച്ചു. 130 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. മാനേജർ, ഡെപ്യൂട്ടി മാനേജർ, അസിസ്റ്റന്റ് മാനേജർ, അസിസ്റ്റന്റ് ജനറൽ ...

സ്റ്റാഫ് സെലക്ഷൻ കമ്മീഷനിൽ 2049 ഒഴിവുകൾ; ഇപ്പോൾ തന്നെ അപേക്ഷിച്ചോളൂ…

സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ പേഴ്‌സണൽ, പബ്ലിക് ഗ്രീവൻസ്, പെൻഷൻ മന്ത്രാലയത്തിലെ വിവിധ തസ്തികകളിലേക്കുള്ള രജിസ്‌ട്രേഷൻ നടപടികൾ ആരംഭിച്ചു. 2,049 തസ്തികകളിലേക്കുള്ള ഒഴിവുകൾ നികത്തുന്നതിനാണ് റിക്രൂട്ട്‌മെന്റ് ഡ്രൈവ് ലക്ഷ്യമിടുന്നത്. ...

നേവിയിൽ വിവിധ തസ്തികകളിൽ 254 ഒഴിവുകൾ; അവസാന തീയതി മാർച്ച് 10

ഇന്ത്യൻ നേവിയിൽ ഓഫീസർ തസ്തികകളിലേക്കുള്ള തിരഞ്ഞെടുപ്പിനായി അപേക്ഷ ക്ഷണിച്ചു. ഷോർട്ട് സർവീസ് കമ്മീഷൻ വിജ്ഞാപനമാണ് പുറത്തുവിട്ടിരിക്കുന്നത്. 254 തസ്തികകളിലേക്കുള്ള ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. പുരുഷന്മാർക്കും വനിതകൾക്കും അപേക്ഷിക്കാവുന്നതാണ്. ...

ഇന്ത്യൻ കോസ്റ്റ് ഗാർഡിൽ വിവിധ ഒഴിവുകൾ; അവസാന തീയതി ഫെബ്രുവരി 27

ഇന്ത്യൻ കോസ്റ്റ് ഗാർഡിൽ നാവിക് (ജനറൽ ഡ്യൂട്ടി) തിരഞ്ഞെടുപ്പിനായി അപേക്ഷ ക്ഷണിച്ചു. കോസ്റ്റ് ഗാർഡ് എന്റോൾഡ് പേഴ്‌സണൽ ടെസ്റ്റ് 02-2024 ബാച്ചിലേക്കുള്ള വിജ്ഞാപനമാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. 260 ഒഴിവുകളിലേക്കാണ് ...

പൊതുമേഖല സ്ഥാപനങ്ങളിൽ വിവിധ തസ്തികകളിൽ ഒഴിവ്; നിയമനത്തിന് അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: വിവിധ പൊതുമേഖലാ സ്ഥാപനങ്ങളിലേക്കുള്ള ഒഴിവുകളിൽ അപേക്ഷ ക്ഷണിച്ചു. പൊതുമേഖല റിക്രൂട്ട്‌മെന്റ് ബോർഡ് ആണ് അപേക്ഷ ക്ഷണിച്ചത്. ഒഴിവുള്ള തസ്തികകൾ.... ഓട്ടോകാസ്റ്റ് ലിമിറ്റഡിൽ കമ്പനി സെക്രട്ടറി, കേരള ...

ഇന്ത്യൻ ഫോറസ്റ്റ് സർവീസിൽ ഓഫീസറാകാൻ അവസരം; വിജ്ഞാപനം പുറത്ത് വിട്ട് യുപിഎസ്‌സി

ഇന്ത്യൻ ഫോറസ്റ്റ് സർവീസിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പരീക്ഷ വിജ്ഞാപനം യുപിഎസ്‌സി പുറത്തുവിട്ടു. സിവിൽ സർവീസ് പ്രിലിമനറി പരീക്ഷയിൽ നിശ്ചിത കട്ട് ഓഫ് മാർക്കോടെ വിജയികളാകുന്ന ...

Page 1 of 3 1 2 3