Vacancy - Janam TV

Vacancy

ഇന്ത്യൻ കോസ്റ്റ് ഗാർഡിൽ വിവിധ ഒഴിവുകൾ; അവസാന തീയതി ഫെബ്രുവരി 27

ഇന്ത്യൻ കോസ്റ്റ് ഗാർഡിൽ വിവിധ ഒഴിവുകൾ; അവസാന തീയതി ഫെബ്രുവരി 27

ഇന്ത്യൻ കോസ്റ്റ് ഗാർഡിൽ നാവിക് (ജനറൽ ഡ്യൂട്ടി) തിരഞ്ഞെടുപ്പിനായി അപേക്ഷ ക്ഷണിച്ചു. കോസ്റ്റ് ഗാർഡ് എന്റോൾഡ് പേഴ്‌സണൽ ടെസ്റ്റ് 02-2024 ബാച്ചിലേക്കുള്ള വിജ്ഞാപനമാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. 260 ഒഴിവുകളിലേക്കാണ് ...

സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ഒഴിവ്; ഉടൻ അപേക്ഷിക്കാം

പൊതുമേഖല സ്ഥാപനങ്ങളിൽ വിവിധ തസ്തികകളിൽ ഒഴിവ്; നിയമനത്തിന് അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: വിവിധ പൊതുമേഖലാ സ്ഥാപനങ്ങളിലേക്കുള്ള ഒഴിവുകളിൽ അപേക്ഷ ക്ഷണിച്ചു. പൊതുമേഖല റിക്രൂട്ട്‌മെന്റ് ബോർഡ് ആണ് അപേക്ഷ ക്ഷണിച്ചത്. ഒഴിവുള്ള തസ്തികകൾ.... ഓട്ടോകാസ്റ്റ് ലിമിറ്റഡിൽ കമ്പനി സെക്രട്ടറി, കേരള ...

സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ഒഴിവ്; ഉടൻ അപേക്ഷിക്കാം

ഇന്ത്യൻ ഫോറസ്റ്റ് സർവീസിൽ ഓഫീസറാകാൻ അവസരം; വിജ്ഞാപനം പുറത്ത് വിട്ട് യുപിഎസ്‌സി

ഇന്ത്യൻ ഫോറസ്റ്റ് സർവീസിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പരീക്ഷ വിജ്ഞാപനം യുപിഎസ്‌സി പുറത്തുവിട്ടു. സിവിൽ സർവീസ് പ്രിലിമനറി പരീക്ഷയിൽ നിശ്ചിത കട്ട് ഓഫ് മാർക്കോടെ വിജയികളാകുന്ന ...

ഭാരതത്തിനായി ജീവൻ നൽകി പോരാടിയ സൈനികർക്ക് ആദരം; അമൃത് കലശ് യാത്രക്കായി ഡൽഹിയിലെത്തിയത് പതിനായിരങ്ങൾ; യാത്ര സുഗമമാക്കാൻ ഓടിയത് 45 പ്രത്യേക ട്രെയിനുകൾ

ദക്ഷിണ റെയിൽവേയിൽ അപ്രന്റിസ്ഷിപ്പിന് അപേക്ഷ ക്ഷണിച്ചു; 2,860 ഒഴിവുകളിലേക്ക് അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി ഫെബ്രുവരി 28

ദക്ഷിണ റെയിൽവേയിൽ അപ്രന്റിസ്ഷിപ്പിലേക്കുള്ള ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിവിധ യൂണിറ്റുകളിലും ഡിവിഷനുകളിലും വർക്ക്‌ഷോപ്പുകളിലുമായി 2,860 തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഐടിഐക്കാർക്ക് തിരുവനന്തപുരം ഡിവിഷനിൽ 280 ഒഴിവുകളും പാലക്കാട് ...

വിദ്യാർത്ഥികളെ ഇതിലെ…ഇതിലെ…, കൊച്ചി മെട്രോയിൽ ഇനി കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാം

കൊച്ചി മെട്രോയിൽ അവസരം; രണ്ട് ലക്ഷം വരെ ശമ്പളം; അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഫെബ്രുവരി 22

കൊച്ചി: കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് കമ്പനി സെക്രട്ടറി-ഇ4 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. നിലവിലുള്ള ഒരു ഒഴിവ് നികത്തുന്നതിനായാണ് അപേക്ഷകർ ക്ഷണിച്ചിരിക്കുന്നത്. 45 വയസ് കഴിയാത്ത ഉദ്യോഗാർത്ഥികളിൽ ...

പ്രമോഷൻ, റാങ്കിം​ഗ് നയങ്ങളിൽ മാറ്റവുമായി ഇന്ത്യൻ സൈന്യം; ജനുവരി ഒന്ന് മുതൽ നടപ്പിലാക്കും

സൈന്യത്തിൽ വിവിധ തസ്തികകളിൽ ഒഴിവുകൾ; 1,77,500 രൂപ വരെ ശമ്പളം; അപേക്ഷിക്കേണ്ട അവസാന തീയതി ഫെബ്രുവരി 21

ഇന്ത്യൻ ആർമിയിൽ ടെക്‌നിക്കൽ എൻട്രി വിജ്ഞാപനം പ്രസിദ്ധീകരിച്ചു. എഞ്ചിനീയറിംഗ് ബിരുദധാരികൾക്കാണ് അപേക്ഷിക്കാൻ യോഗ്യത. അവിവാഹിതരായ പുരുഷന്മാർക്കും വനിതകൾക്കുമാണ് അപേക്ഷിക്കാനാകുക. ഷോർട്ട് സർവീസ് കമ്മീഷൻ വ്യവസ്ഥകൾ പ്രകാരമുള്ള വിജ്ഞാപനമാണ് ...

സ്‌പേസ് ടൂറിസം യാഥാർത്ഥ്യമാക്കാൻ ഐഎസ്ആർഒ; പതിനഞ്ച് മിനിറ്റ് ചെലവഴിക്കാം; ഒരാൾക്ക് ആറ് കോടി രൂപ

ഐഎസ്ആർഒയിൽ അവസരം!; 41 ഒഴിവുകളിലേക്ക് അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി ഫെബ്രുവരി 12

ഐഎസ്ആർഒയുടെ യൂണിറ്റായ നാഷണൽ റിമോട്ട് സെൻസിംഗ് സെന്ററിൽ വിവിധ തസ്തികകളിൽ ഒഴിവുകൾ. എൻആർഎസ്‌സി-എർത്ത് സ്‌റ്റേഷൻ, ഷാദ്‌നഗർ കാമ്പസ്, തെലങ്കാനയിലെ രംഗറെഡ്ഡി ജില്ല, എൻ ആർ എസ് സി, ...

പോലീസ് ആസ്ഥാനത്ത് പോലീസുകാർ തമ്മിൽ കയ്യാങ്കളി

കേരളാ പോലീസിൽ എസ്‌ഐ തസ്തികയിൽ ഒഴിവുകൾ; ജനുവരി 31-വരെ അപേക്ഷിക്കാം

തിരുവനന്തപുരം: കേരളാ പോലീസിൽ വിവിധ തസ്തികകളിൽ ഒഴിവ്. പോലീസ് സബ് ഇൻസ്‌പെക്ടർ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. 45,600 രൂപ മുതൽ 95,600 രൂപ വരെയാണ് ശമ്പളം. ബിരുദധാരികളായ ...

വിദ്യാർത്ഥികളെ ഇതിലെ…ഇതിലെ…, കൊച്ചി മെട്രോയിൽ ഇനി കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാം

കൊച്ചി മെട്രോയിൽ നിരവധി ഒഴിവുകൾ; ജനുവരി 17 വരെ അപേക്ഷിക്കാം..

കൊച്ചി മെട്രോയിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അസി.മാനേജർ, അസി. മാനേജർ (പിആർ - ഇവന്റുകൾ), എക്‌സിക്യൂട്ടീവ് (ഇലക്ട്രിക്കൽ - മെക്കാനിക്കൽ), എക്‌സിക്യൂട്ടീവ് (ലിഫ്റ്റ്‌സ് - എസ്‌കലേറ്ററുകൾ) ...

സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ഒഴിവ്; ഉടൻ അപേക്ഷിക്കാം

ഇന്റലിജൻസ് ബ്യൂറോയിൽ അവസരം; വിവിധ തസ്തികകളിലായി 226 ഒഴിവുകൾ

ന്യൂഡൽഹി: ഇന്റലിജൻസ് ബ്യൂറോയിൽ വിവിധ തസ്തികകളിലേക്കുള്ള അപേക്ഷകൾ ക്ഷണിച്ചു. 226 ഒഴിവുകളിലേക്കുള്ള നിയമനത്തിനാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. അസിസ്റ്റന്റ് സെൻട്രൽ ഇന്റലിജൻസ് ഓഫീസർ (എ സി ഐ ഒ) ...

സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ഒഴിവ്; ഉടൻ അപേക്ഷിക്കാം

സർക്കാർ ഇൻഷുറൻസ് കമ്പനിയിൽ വിവിധ തസ്തികകളിൽ ഒഴിവുകൾ; ഡിഗ്രി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം, വിശദവിവരങ്ങൾ ഇങ്ങനെ…

അസിസ്റ്റന്റ് തസ്തികകളിലേക്കുള്ള അപേക്ഷ ക്ഷണിച്ച് യുണൈറ്റഡ് ഇൻഷുറൻസ് കമ്പനി ലിമിറ്റഡ്. 300 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. uiic.co.in എന്ന വെബ്‌സൈറ്റ് മുഖേന യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്. ഡിസംബർ 16 ...

ഇന്ത്യൻ പ്രതിരോധ മേഖലയിലെ മിസൈൽ നിർമ്മാണ രംഗത്ത് സ്വകാര്യ സംരംഭകരെ നിശ്ചയിച്ച് ഡി.ആർ.ഡി.ഒ

ഡിആർഡിഒയിൽ വിവിധ തസ്തികകളിലായി 102 ഒഴിവുകൾ; യോഗ്യത ഇങ്ങനെ…

ഉദ്യോഗാർത്ഥികളിൽ നിന്നും 102 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ച് ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷൻ. സ്‌റ്റോർ ഓഫീസർ, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ, പ്രൈവറ്റ് സെക്രട്ടറി എന്നീ തസ്തികകളിലേക്കാണ് അപേക്ഷ ...

ശബരിമല തീർത്ഥാടനം; തിരക്കിന് പരിഹാരവുമായി റെയിൽവേ; ചെന്നെെയിൽ നിന്ന് കോട്ടയത്തേക്ക് പ്രതിവാര സർവീസ് ആരംഭിച്ചു; വിവരങ്ങൾ ഇതാ..

നോർത്തേൺ റെയിൽവേയിൽ അപ്രന്റിസ്ഷിപ്പ് ഒഴിവുകൾ; ഐടിഐകാർക്ക് അപേക്ഷിക്കാം…

ന്യൂഡൽഹി: നോർത്തേൺ റെയിൽവേയിൽ വിവിധ ട്രേഡുകളിലായി അപ്രന്റിസ്ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. വിവിധ ട്രേഡുകളിലായി 3,093 ഉദ്യോഗാർത്ഥികളെയാകും തിരഞ്ഞെടുക്കുക. ഐടിഐ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് വിവിധ വർക്ക്‌ഷോപ്പുകളിലും ...

ചെറിയ നിക്ഷേപത്തിൽ സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവരാണോ നിങ്ങൾ? പോസ്റ്റ് ഓഫീസിലെ ഈ പദ്ധതിയെ കുറിച്ച് അറിഞ്ഞോളൂ..

പോസ്റ്റ് ഓഫീസ് റിക്രൂട്ട്‌മെന്റ് 2023; 1,899 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു; യോഗ്യത ഇങ്ങനെ…

ഈ വർഷം അവസാനത്തെ പോസ്റ്റ് ഓഫീസ് റിക്രൂട്ട്‌മെന്റിലേക്ക് ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. 1,899 തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. തപാൽ അസിസ്റ്റന്റ്, സോർട്ടിംഗ് അസിസ്റ്റന്റ്, പോസ്റ്റുമാൻ, മെയിൽ ...

ലൈറ്റ്-ഹെവി വെഹിക്കിൾ ഡ്രൈവർമാരെ ആവശ്യം; വിക്രം സാരാഭായ് സ്പേസ് സെന്ററിൽ 18 ഒഴിവുകൾ

ലൈറ്റ്-ഹെവി വെഹിക്കിൾ ഡ്രൈവർമാരെ ആവശ്യം; വിക്രം സാരാഭായ് സ്പേസ് സെന്ററിൽ 18 ഒഴിവുകൾ

കേന്ദ്ര ബഹിരാകാശ വകുപ്പിന് കീഴിലുള്ള തിരുവനന്തപുരത്തെ വിക്രം സാരാഭായ് സ്‌പേസ് സെന്റർ ലൈറ്റ്-ഹെവി വെഹിക്കിൾ ഡ്രൈവർമാരെ നിയമിക്കുന്നതിന് അപേക്ഷകൾ ക്ഷണിച്ചു. 18 ഒഴിവുകളാണ് ഉള്ളത്. വനിതകൾക്ക് ഉൾപ്പെടെ ...

വരുമാനത്തിൽ കുതിച്ച് പാലക്കാട് റെയിൽവേ ഡിവിഷൻ; കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 29.78 ശതമാനം വർദ്ധനവ്

ഈസ്റ്റ് സെൻട്രൽ റെയിൽവേയിൽ അപ്രന്റിസ്ഷിപ്പിന് അപേക്ഷ ക്ഷണിച്ചു

പട്‌ന ആസ്ഥാനമായി പ്രവർത്തിക്കുന്ന ഈസ്റ്റ് സെൻട്രൽ റെയിൽവേയിൽ അപ്രന്റിസ്ഷിപ്പിന് അവസരം. വിവിധ ട്രേഡുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. അപേക്ഷകരിൽ നിന്നും 1832 ഉദ്യോഗാർത്ഥികളെയാകും തിരഞ്ഞെടുക്കുക. ഐടിഐക്കാർക്കാണ് മുൻഗണന. റെയിൽവേയുടെ ...

സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ഒഴിവ്; ഉടൻ അപേക്ഷിക്കാം

വയനാട് ഗവ.മെഡിക്കൽ കോളേജിൽ ഒഴിവുകൾ; കരാർ അടിസ്ഥാനത്തിൽ നിയമനം

വയനാട് ഗവൺമെന്റ് മെഡിക്കൽ കോളേജിൽ വിവിധ വകുപ്പുകളിലായി ജൂനിയർ റസിഡന്റ്, ട്യൂട്ടർ-ഡെമോൺസ്‌ട്രേറ്റർ തസ്തികകളിലേക്കുള്ള അപേക്ഷ ക്ഷണിച്ചു. നിലവിലുള്ള ഒഴിവുകളിൽ പ്രതിമാസം 45,000 രൂപ ലഭിക്കും. കരാർ അടിസ്ഥാനത്തിൽ ...

വിവാഹാഭ്യർഥന നിരസിച്ച യുവതിയെ വെട്ടുകത്തിയും സ്‌ഫോടക വസ്തുക്കളും ഉപയോഗിച്ച് ആക്രമിച്ച് നാല് വിരലുകൾ നഷ്‌ടപ്പെടാൻ ഇടയാക്കിയ സംഭവത്തിൽ പ്രതിക്ക് ജാമ്യം അനുവദിച്ച് കേരള ഹൈക്കോടതി

കേരള ഹൈക്കോടതിയിൽ ഐടി കേഡറിലെ വിവിധ തസ്തികകളിൽ ഒഴിവുകൾ; സ്ഥിരനിയമനം

കേരള ഹൈക്കോടതിയിൽ ഐടി കേഡറുകളിൽ നിരവധി ഒഴിവുകൾ. വിവിധ തസ്തികകളിലുള്ള 10 ഒഴിവുകളിലേക്കാണ് സ്ഥിര നിയമനത്തിന് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഹൈക്കോടതിയുടെ റിക്രൂട്ട്‌മെന്റ് പോർട്ടലിലൂടെ ഓൺലൈൻ മുഖേനയാണ് അപേക്ഷ ...

സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ഒഴിവ്; ഉടൻ അപേക്ഷിക്കാം

ഇന്ത്യൻ റെയിൽവേയിൽ അപ്രന്റീസ് ഒഴിവുകൾ; ബനാറസ് ലോക്കോമോട്ടീവ് വർക്‌സിൽ ഉടൻ തന്നെ അപേക്ഷിക്കാം…

ഇന്ത്യൻ റെയിൽവേയ്ക്ക് കീഴിൽ വാരണാസിയിലുള്ള ലോക്കോമോട്ടീവ് വർക്‌സിൽ അപ്രന്റിസ്ഷിപ്പിന് അവസരം. ഐടിഐയിൽ 300, നോൺ ഐടിഐ-74 എന്നിങ്ങനെ വിവിധ മേഖലകളിലാണ് ഒഴിവുകൾ. ഐടിഐ ഒഴിവുകൾ... ഫിറ്റർ-107, കാർപെന്റർ-3, ...

എന്താണ് സ്‌ക്രാംജെറ്റുകൾ; ഐഎസ്ആർഒയുടെ പുതിയ പരീക്ഷണങ്ങൾ

ഐഎസ്ആർഒയിൽ ഒഴിവുകൾ!; ശാസ്ത്രജ്ഞർക്കും എഞ്ചിനീയർമാർക്കും അപേക്ഷിക്കാം…

ശാസ്ത്രജ്ഞന്മാരുടെയും എഞ്ചിനീയർമാരുടെയും അപേക്ഷ ക്ഷണിച്ച് ഐഎസ്ആർഒ. ഇന്ത്യൻ സ്‌പേസ് റിസർച്ച് ഓർഗനൈസേഷന്റെ ഭാഗമായ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. വിവിധ വിഭാഗങ്ങളിലായി 10 ...

സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ഒഴിവ്; ഉടൻ അപേക്ഷിക്കാം

എയർപോർട്ട് അതോറിറ്റിയിൽ ജൂനിയർ എക്‌സിക്യൂട്ടീവ് തസ്തികയിൽ 496 ഒഴിവുകൾ

എയർപോർട്ട് അതോറിറ്റിയിൽ ജൂനിയർ എക്‌സിക്യൂട്ടീവ് തസ്തികയിൽ ഒഴിവുകൾ. എയർട്രാഫിക് കൺട്രോൾ തസ്തികയിൽ 496 ഒഴിവുകളാണ് ഉള്ളത്. ബിരുദ യോഗ്യതയുള്ളവർക്കാണ് അവസരം. 40,000-നും 1,40,000-നും അടുത്താണ് ശമ്പളം. സിബിടി ...

ജനറൽ ആശുപത്രിയിലെ സീനിയർ ഡോക്ടറിനെതിരെ ലൈംഗികാതിക്രമ ആരോപണവുമായി വനിത ഡോക്ടർ

സായുധസേനയിൽ മെഡിക്കൽ ഓഫീസർ ഒഴിവുകൾ; 650 നിയമനങ്ങളിലേക്കുള്ള യോഗ്യത ഇങ്ങനെ

ഇന്ത്യൻ സായുധ സേനയിൽ മെഡിക്കൽ ഓഫീസർ നിയമനത്തിന് വേണ്ടിയുള്ള വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ആംഡ് ഫോഴ്‌സ് മെഡിക്കൽ സർവീസ്-2023 എന്ന വിഭാഗത്തിലാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഷോർട്ട് സർവീസ് കമ്മീഷൻ ...

സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ഒഴിവ്; ഉടൻ അപേക്ഷിക്കാം

എഞ്ചിനീയറിംഗ് ബിരുദധാരികൾക്ക് സർക്കാർ സ്ഥാപനങ്ങളിൽ ഇന്റേൺഷിപ്പിന് അവസരം

എഞ്ചിനീയറിംഗ് ബിരുദധാരികൾക്ക് സംസ്ഥാന സർക്കാരിന് കീഴിൽ പ്രവർത്തിക്കുന്ന വിവിധ സ്ഥാപനങ്ങളിലേക്ക് വേതനത്തോട് കൂടി ഇന്റേൺഷിപ്പിന് അപേക്ഷിക്കാൻ അവസരം. കെ-ഫോൺ, കില, റീബിൽഡ് കേരള പദ്ധതി എന്നീ സ്ഥാപനങ്ങളിലാണ് ...

സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ഒഴിവ്; ഉടൻ അപേക്ഷിക്കാം

കേന്ദ്ര സർവീസുകളിൽ ജിയോ സയന്റിസ്റ്റ് ആകാൻ അവസരം; 56 ഒഴിവുകൾ

ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയിൽ വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ജിയോളജിസ്റ്റ്, ജിയോഫിസിസ്റ്റ്, കെമിസ്റ്റ്, സെൻട്രൽ ഗ്രൗണ്ട് വാട്ടർ ബോർഡിൽ സയന്റിസ്റ്റ് ബി തസ്തികയിലേക്കുമാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ...

Page 1 of 2 1 2

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist