മാസ ശമ്പളം 29,000 രൂപ; തപാൽ വകുപ്പിൽ 30,041 ഒഴിവുകൾ; ഇപ്പോൾ തന്നെ അപേക്ഷിച്ചോളൂ
ഇന്ത്യൻ പോസ്റ്റൽ സർക്കിൾ ഗ്രാമീൺ ഡാക് സേവക് തസ്തികകളിൽ ഒഴിവുകൾ. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. ബ്രാഞ്ച് പോസ്റ്റ്മാസ്റ്റർ (ബിപിഎം), അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ്മാസ്റ്റർ ( ...