ചൂട് കാലമായതിനാൽ വല്ലാതെ തിങ്ങി ഇരിക്കണ്ടല്ലോ!! വരവേറ്റത് കാലി കസേരകൾ; പരിപാടിക്ക് ആളില്ലാത്തതിൽ മുഖ്യമന്ത്രിക്ക് അതൃപ്തി
വടകര: മുഖ്യമന്ത്രി പിണറായി വിജയനെ വടകരയിൽ വരവേറ്റത് കാലിയായ കസേരകൾ. വടകര ജില്ലാ ആശുപത്രിയുടെ രണ്ടാം ഘട്ട ഉദ്ഘാടന പരിപാടിക്കാണ് ആളില്ലാതായത്. കാലിയായ സദസ് കണ്ട മുഖ്യമന്ത്രി ...

