ചൂട് കാലമായതിനാൽ വല്ലാതെ തിങ്ങി ഇരിക്കണ്ടല്ലോ!! വരവേറ്റത് കാലി കസേരകൾ; പരിപാടിക്ക് ആളില്ലാത്തതിൽ മുഖ്യമന്ത്രിക്ക് അതൃപ്തി
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ചൂട് കാലമായതിനാൽ വല്ലാതെ തിങ്ങി ഇരിക്കണ്ടല്ലോ!! വരവേറ്റത് കാലി കസേരകൾ; പരിപാടിക്ക് ആളില്ലാത്തതിൽ മുഖ്യമന്ത്രിക്ക് അതൃപ്തി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 12, 2025, 06:34 pm IST
Facebook
Twitter
WhatsAppTelegram

വടകര: മുഖ്യമന്ത്രി പിണറായി വിജയനെ വടകരയിൽ വരവേറ്റത് കാലിയായ കസേരകൾ. വടകര ജില്ലാ ആശുപത്രിയുടെ രണ്ടാം ഘട്ട ഉദ്ഘാടന പരിപാടിക്കാണ്  ആളില്ലാതായത്. കാലിയായ സദസ് കണ്ട മുഖ്യമന്ത്രി പരസ്യമായി അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തു . നൂറുകണക്കിന് പേർക്ക് ഇരിക്കാനുള്ള വലിയ പന്തലും സൗകര്യങ്ങളും ചെയ്തിരുന്നെങ്കിലും അമ്പതിൽ താഴെയാളുകൾ മാത്രമാണ് പരിപാടിക്ക് എത്തിയത്. മുൻ നിരയിലെ കസേരകൾ അടക്കം ഒഴിഞ്ഞു കിടക്കുകയായിരുന്നു.

ചൂട് കാലമായതിനാൽ വല്ലാതെ തിങ്ങി ഇരിക്കണ്ടല്ലോ എന്ന് സംഘാടകർ വിചാരിച്ചു കാണും, ഇടവെട്ട് ഇരിക്കാൻ നല്ല സൗകര്യമായി. അതേതായാലും നന്നായെന്ന്  മുഖ്യമന്ത്രി പരിഹസിച്ചു.  വടകരയിലെ ഏത് പരിപാടിക്കും വലിയ ജനപങ്കാളിത്തം കാണാറുണ്ട്. എന്തുകൊണ്ടാണ് ആളുകൾ ഇത്രയും കുറഞ്ഞതെന്നും  അദ്ദേഹം ചോദിച്ചു

സാധാരണ മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിയിൽ കുടുംബശ്രീക്കാരെയും തൊഴിലുറപ്പ് തൊഴിലാളികളെയും നിർബന്ധിപ്പിച്ച് പങ്കെടുപ്പിക്കുന്നതാണ് സിപിഎമ്മിന്റെ പതിവ്. എന്നാൽ ഇതും ഇവിടെ നടന്നില്ല. ആളുകുറഞ്ഞതിന് പിന്നിൽ പാർട്ടിയിലെ വിഭാ​ഗീയതയാണ് കാരണം എന്നും സൂചനയുണ്ട്. ജില്ലാ കമ്മിറ്റിയിൽ നിന്നും പി. കെ ദിവാകരനെ ഒഴിവാക്കിയതാണ് ബഹിഷ്കരണത്തിനുള്ള കാരണം എന്നും പറയപ്പെടുന്നു. ആളുകളെ എത്തിക്കാൻ വടകര ഏരിയ കമ്മിറ്റി സർക്കുലർ ഇറക്കിയിരുന്നെങ്കിലും അതും  വിലപ്പോയില്ല.

 

 

Tags: Kerala CM Pinarayi VijayanVacant chair
Share
Tweet
SendShare

More News from this section

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

Latest News

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

വൈക്കം സിഐക്കെതിരെ കൈക്കൂലി പരാതി; ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies