ഇന്ത്യ കൊറോണയെ അതിജീവിക്കുമോ എന്ന് ചോദിച്ചവർക്കുള്ള മറുപടി; വാക്‌സിൻ വിതരണത്തിൽ രാജ്യത്തിന്റേത് അസാധാരണ നേട്ടമെന്നും പ്രധാനമന്ത്രി
ന്യൂഡൽഹി: 100 കോടി വാക്‌സിനേഷനിലൂടെ രാജ്യം പുതുചരിത്രമെഴുതിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വളരെ വേഗത്തിലാണ് രാജ്യം അഭിമാനകരമായ നേട്ടം കൈവരിച്ചത്. ഇത് ഓരോ ഇന്ത്യക്കാരന്റെയും നേട്ടമാണ്. നവഭാരതത്തിന്റെ പ്രതീകമാണ് ...




