vaccination india - Janam TV
Saturday, November 8 2025

vaccination india

വൈറസ് വ്യാപനം; വാക്‌സിനെടുക്കാൻ നിർബന്ധിക്കുന്നത് പൊതുജനാരോഗ്യം മുൻനിർത്തി: കേന്ദ്രം സുപ്രീംകോടതിയിൽ

ന്യൂഡൽഹി: കൊറോണ വാക്‌സിനേഷൻ രാജ്യത്തെ പൊതു ആരോഗ്യ സംരക്ഷ ണം മുൻനിർത്തിയാണ് നടപ്പാക്കുന്നതെന്ന് കേന്ദ്രസർക്കാർ. വാക്‌സിനേഷൻ നിർബന്ധമാണോ എന്ന കോടതിയുടെ ചോദ്യത്തിനാണ് കേന്ദ്ര ആരോഗ്യ വകുപ്പ് മറുപടി ...

വാക്സിനേഷനിൽ പുതുചരിത്രം; ഇന്ത്യയിൽ 275 ദിവസങ്ങൾ കൊണ്ട് 100 കോടി ഡോസ് വാക്സിൻ; വീഡിയോ കാണാം..

കൊറോണ വാക്സിനേഷനിൽ പുതുചരിത്രം കുറിച്ചിരിക്കുകയാണ് ഇന്ത്യ. 275 ദിവസങ്ങൾ കൊണ്ട് 100 കോടി ഡോസ് വാക്സിൻ വിതരണം ചെയ്ത് അഭിമാനനേട്ടം രാജ്യം സ്വന്തമാക്കി. ഡിസംബർ അവസാനത്തോടെ മാത്രം ...

ലോകത്തെ ഞെട്ടിച്ച് വാക്‌സിനേഷനിൽ ഇന്ത്യയുടെ മുന്നേറ്റം; വാക്‌സിനേഷൻ 92.60 കോടി കടന്നു

ന്യൂഡൽഹി: ആഗോളതലത്തിലെ വാക്‌സിനേഷനിൽ ലോകനേട്ടവുമായി ഇന്ത്യ. ഇതുവരെ വാക്‌സിൻ എടുത്തവരുടെ എണ്ണം നൂറുകോടിയിലേക്ക് അടുക്കുകയാണ്. ഇന്നലെ രാത്രി വരെയുള്ള കണക്കുകളിൽ 92.60 കോടി പേരിലേക്ക് വാക്‌സിനെത്തിയെന്നാണ് കേന്ദ്ര ...

വാക്‌സിനേഷൻ 68 കോടി കടന്നു; ഞായറാഴ്ച ഒറ്റ ദിവസം നൽകിയത് 71.61 ലക്ഷം

ന്യൂഡൽഹി: വാക്‌സിനേഷനിൽ മുന്നേറി ഇന്ത്യ. ഞായറാഴ്ചയോടെ രാജ്യത്താകമാനം നൽകിയ വാക്‌സിനേഷൻ 68.46 കോടി കടന്നു. ഇന്നലെ ഒറ്റ ദിവസത്തെ വാക്‌സിനേഷൻ 71.61 ലക്ഷത്തിന് മുകളിലാണെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം ...

വാക്‌സിനേഷൻ വേഗം ഇരട്ടിയാകും; അമിത് ഷാ

ഗാന്ധിനഗർ: കൊറോണ പ്രതിരോധത്തിൽ ഇന്ത്യ ഏറെ മുന്നോട്ടുപോയെന്നും അടുത്ത മാസം മുതൽ വാക്‌സിനേഷൻ വേഗത ഇരട്ടിയാക്കുമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. ഗാന്ധിനഗറിൽ കാലോൽ റെയിൽവേ ...

രാജ്യത്തെ മുന്നിൽ നിന്ന് നയിച്ച് പ്രധാനമന്ത്രി; നരേന്ദ്രമോദി വാക്‌സിനെടുത്തതോടെ വാക്‌സിനേഷൻ തോതിൽ വൻ കുതിപ്പ്

ന്യൂഡൽഹി: ഇന്ത്യയിലെ വാക്‌സിനേഷൻ കുതിപ്പിനെ പ്രശംസിച്ച് ലോകരാജ്യങ്ങൾ. പ്രധാനമന്ത്രി നരേന്ദ്രമോദി നൽകുന്ന നേതൃത്വമാണ് ലോകനേതാക്കൾ എടുത്തുപറയുന്നത്. ഒപ്പം ലോകാരോഗ്യ സംഘടനയും ഐക്യരാഷ്ട്രസഭയും ഇന്ത്യയിലെ വാക്സിനേഷൻ പ്രവർത്തനങ്ങളെ അഭിനന്ദിച്ചു.  ...

വാക്‌സിനേഷൻ; കൂടുതൽ സ്വകാര്യ ആശുപത്രികളെ ഉൾപ്പെടുത്തും: സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി

ന്യൂഡൽഹി: കൊറോണ വാക്‌സിനേഷൻ രണ്ടാം ഘട്ടത്തിലേക്ക് കടന്നതോടെ വാക്‌സിൻ വിതരണം വേഗത്തിലാക്കാനുള്ള നടപടികളുമായി കേന്ദ്ര സർക്കാർ. കൂടുതൽ സ്വകാര്യ ആശുപത്രികളെ ഉൾപ്പെടുത്തി ജനങ്ങൾക്ക് തിരക്കില്ലാതെ സൗകര്യപ്രദമായ രീതിയിൽ ...