കോവൊവാക്‌സിന്റെ കുട്ടികളിലെ രണ്ടും മൂന്നും ഘട്ട പരീക്ഷണം പൂനെയിൽ തുടങ്ങി
ന്യൂഡൽഹി: കോവൊവാക്‌സിന്റെ ഏഴ് വയസ്സിനും പതിനൊന്നിനും ഇടയിലുളള കുട്ടികളിലെപരീക്ഷണം തുടങ്ങി. പൂനെയിലുളള ഭാരതി വിദ്യാപീഠ് മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് രണ്ടും മൂന്നും ഘട്ട പരീക്ഷണം ആരംഭിച്ചത്. ഇതേ ...


