‘ദി വയൽ: ഇന്ത്യാസ് വാക്സിൻ സ്റ്റോറി’ : ഇന്ത്യയുടെ വാക്‌സിൻ യജ്ഞം ഡോക്യുമെന്ററിയാകുന്നു
ഇന്ത്യയുടെ കോവിഡ് വാക്സിനേഷൻ പദ്ധതി ഡോക്യുമെന്ററിയാക്കുന്നു. കോവിഡ് മാഹാമാരിയുടെ കാലത്ത് ഇന്ത്യ നടത്തിയ നീക്കങ്ങൾ ലോകശ്രദ്ധ നേടിയിരുന്നു. ലോകത്തിന്റെ മുഴുവൻ സ്വാസ്ഥ്യത്തിനായി ഇന്ത്യ പരിശ്രമിച്ചിരുന്നു. വാക്്‌സിൻ നിർമ്മണത്തിൽ ...


