'ദി വയൽ: ഇന്ത്യാസ് വാക്സിൻ സ്റ്റോറി' : ഇന്ത്യയുടെ വാക്‌സിൻ യജ്ഞം ഡോക്യുമെന്ററിയാകുന്നു
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘ദി വയൽ: ഇന്ത്യാസ് വാക്സിൻ സ്റ്റോറി’ : ഇന്ത്യയുടെ വാക്‌സിൻ യജ്ഞം ഡോക്യുമെന്ററിയാകുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 21, 2023, 08:17 am IST
FacebookTwitterWhatsAppTelegram

ഇന്ത്യയുടെ കോവിഡ് വാക്സിനേഷൻ പദ്ധതി ഡോക്യുമെന്ററിയാക്കുന്നു. കോവിഡ് മാഹാമാരിയുടെ കാലത്ത് ഇന്ത്യ നടത്തിയ നീക്കങ്ങൾ ലോകശ്രദ്ധ നേടിയിരുന്നു. ലോകത്തിന്റെ മുഴുവൻ സ്വാസ്ഥ്യത്തിനായി ഇന്ത്യ പരിശ്രമിച്ചിരുന്നു. വാക്്‌സിൻ നിർമ്മണത്തിൽ രാജ്യം മുന്നേറ്റം നടത്തുകയും ലോകരാജ്യങ്ങളിലേക്ക് വാക്‌സിൻ കയറ്റി അയക്കുകയും ചെയ്തിരുന്നു. രാജ്യത്തിന്റെ നേട്ടം ജനങ്ങളിലേക്കെത്തിക്കാനാണ് വാക്സിനേഷൻ പദ്ധതിയുടെ നാൾവഴികൾ ചേർത്ത് ഡോക്യുമെന്ററി തയ്യാറാക്കിയത്. ‘ദി വയൽ: ഇന്ത്യാസ് വാക്സിൻ സ്റ്റോറി’ എന്ന ഡോക്യുമെന്ററി ഹിസ്റ്ററി ടിവി 18-നിലൂടെയാണ് സംപ്രേഷണം ചെയ്യുന്നത്. വെള്ളിയാഴ്ച വൈകീട്ട് എട്ടിനാണ് സംപ്രേഷണം.

ലോകത്തെ ഏറ്റവും വലിയ വാക്സിനേഷനായിരുന്നു ഇന്ത്യയിൽ നടന്നത്. ബോളിവുഡ് നടൻ മനോജ് ബാജ്പേയ് ഡോക്യുമെന്ററിയിൽ അവതാരകനായി എത്തും. കോവിഡ് കാലത്ത് രാജ്യം വാക്സിൻ വികസിപ്പിക്കുന്നതും രാജ്യത്ത് വിതരണം ചെയ്യുന്നതും വിദേശരാജ്യങ്ങൾക്ക് സഹായമായി കയറ്റി അയക്കുന്നതുമാണ് ഡോക്യുമെന്ററിയുടെ കഥ. 60 മിനിറ്റാണ് ഡോക്യുമെന്ററിയുടെ ദൈർഘ്യം

പ്രധാനമന്ത്രി നരേന്ദ്രമോദി, സിറം ഇൻസ്റ്റിറ്റ്യൂട്ട് സിഇഒ. അഡാർ പൂനവാല, മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്സ്, ശാസ്ത്രജ്ഞൻ ഡോ. സുമിത് അഗർവാൾ തുടങ്ങിയവരും ഡോക്യുമെന്ററിയിൽ വരുന്നു. നമ്മൾ ഇന്ന് ധൈര്യപൂർവം വീടുകൾക്ക് പുറത്തിറങ്ങുന്നതിന്റെ കാരണം ആരോഗ്യപ്രവർത്തകരാണെന്നും അവർക്കുള്ള ആദരവ് കൂടിയാണ് ഡോക്യുമെന്ററിയെന്ന് അവതാരകൻ മനോജ് ബാജ്പേയ
പറഞ്ഞു. ഈ ഡോക്യുമെന്ററിയുടെ ഭാഗമാകാൻ സാധിച്ചതിൽ അഭിമാനമുണ്ടെന്നും നടൻ കൂട്ടിച്ചേർത്തു.

Tags: Vaccine Drive
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

ബൈക്കിൽ കാട്ടുപന്നിയിടിച്ച്: ചികിത്സയിലായിരുന്ന 23കാരൻ മരിച്ചു

സംസ്ഥാനത്ത് എല്ലാ ജില്ലകളിലും മഴയ്‌ക്ക് സാധ്യത; എട്ടിടത്ത് ഓറഞ്ച് അലർട്ട്

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies