വടകര എംഡിഎംഎ കേസ് പ്രതി കീർത്തനയ്ക്ക് വെട്ടേറ്റു; ഭർത്താവ് പൊലീസ് കസ്റ്റഡിയിൽ; ആക്രമണം സ്റ്റേഷനിൽ ഒപ്പിടാനെത്തിയപ്പോൾ
കോഴിക്കോട്: വടകര എംഡിഎംഎ കേസിലെ രണ്ടാം പ്രതി കീർത്തനയ്ക്ക് വെട്ടേറ്റു. ഭർത്താവ് വിനീഷാണ് ആക്രമിച്ചതെന്നാണ് പ്രാഥമിക വിവരം. ജാമ്യവ്യവസ്ഥയുടെ ഭാഗമായി പൊലീസ് സ്റ്റേഷനിൽ ഒപ്പിടാനെത്തിയപ്പോഴാണ് സ്റ്റേഷന് സമീപം ...







