എംടിയുടെ ശബ്ദത്തില്‍ റെക്കോര്‍ഡ് ചെയ്ത ഡയലോഗുകളാണ് മമ്മൂട്ടി കേട്ട് പഠിച്ചത്; വെളിപ്പെടുത്തലുമായി സത്യൻ അന്തിക്കാട്
വടക്കൻ വീരഗാഥയുടെ സംഭാഷണങ്ങൾ മമ്മൂട്ടി കാസറ്റിൽ ഇട്ട് കേട്ട് പഠിച്ചതായിരുന്നുവെന്ന് സംവിധായകൻ സത്യൻ അന്തിക്കാട്. എംടി വാസുദേവന്‍ നായര്‍ സ്വന്തം ശബ്ദത്തില്‍ റെക്കോര്‍ഡ് ചെയ്ത ഡയലോഗുകളായിരുന്നു അദ്ദേഹം ...

