Vadakkencherry Temple Theft - Janam TV

Vadakkencherry Temple Theft

വടക്കഞ്ചേരി കുറുമാലിക്കാവിൽ മോഷണം; ഭണ്ഡാരങ്ങൾ തകർത്ത് കവർച്ച, പൊലീസ് അന്വേഷണംആരംഭിച്ചു

പാലക്കാട്: വടക്കഞ്ചേരി മഞ്ഞപ്രയിലെ കുറുമാലിക്കാവ് ക്ഷേത്രത്തിൽ മോഷണം. ക്ഷേത്രത്തിലെ രണ്ട് ഭണ്ഡാരങ്ങൾ തകർത്താണ് മോഷണം നടത്തിയിരിക്കുന്നത്. ഇന്ന് രാവിലെ പൂജാരി ക്ഷേത്രം തുറക്കാനെത്തിയപ്പോഴാണ് കവർച്ച നടന്ന വിവരം ...