ഓടുകയറ്റി വന്ന പിക്കപ്പ് വാൻ ഇടിച്ചു; രണ്ട് പ്ലസ് വൺ വിദ്യാർഥിനികൾക്ക് പരിക്ക്
തൃശൂർ: വടക്കഞ്ചേരി–മണ്ണുത്തി ദേശീയപാതയിലെ നീലിപാറയിൽ ഓട് കയറ്റിവന്ന പിക്കപ്പ് വാൻ ഇടിച്ച് രണ്ട് സ്കൂൾ വിദ്യാർഥിനികൾക്ക് പരിക്കേറ്റു. പന്തലപാടം മേരി മാതാ സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനികളായ ...

