സ്കൂട്ടർ നിർത്തി, ചെരുപ്പൂരിയിട്ടു, ആറ്റിൽ ചാടിയാളുടെ മൃതദേഹം കണ്ടെത്തി
വൈക്കം വെട്ടിക്കാട്ട്മുക്ക് പാലത്തിൽ നിന്നും ആറ്റിൽ ചാടിയ സ്കൂട്ടർ യാത്രികൻ്റെ മൃതദേഹം കണ്ടെത്തി.മാന്നാർ പൂഴിക്കോൽ കരോട്ട് പുത്തൻപുരയ്ക്കൽ കെ.എൻ ബൈജുവിൻ്റെ (56) മൃതദേഹമാണ് കണ്ടെത്തിയത്. മൂവാറ്റുപുഴയാറിൻ്റെ കാട്ടിക്കുന്ന് ...



