vaishakh - Janam TV

vaishakh

വീണ്ടും മമ്മൂട്ടി- വൈശാഖ് കോമ്പോ; നായികയാകാൻ നയൻതാര; ഒരുങ്ങുന്നത് ബിഗ് ബഡ്ജറ്റ് ചിത്രം

മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് അടിപിടി ജോസ്. മമ്മൂട്ടിയാണ് അടിപിടി ജോസെന്ന ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പോക്കിരിരാജ, മധുരരാജ എന്നീ ചിത്രങ്ങൾക്ക് ശേഷം ...

പുലിമുരുകൻ ടീം വീണ്ടും ഒന്നിക്കുന്നു: വൈശാഖ്-മോഹൻലാൽ ചിത്രം വരുന്നു

കൊച്ചി: പുലിമുരുകന് ശേഷം മോഹൻലാൽ-വൈശാഖ് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു. പുലിമുരുകന്റെ തിരക്കഥയൊരുക്കിയ ഉദയകൃഷ്ണ തന്നെയാണ് ചിത്രത്തിന്റെ രചന നിർവ്വഹിക്കുന്നത്. ആന്റണി പെരുമ്പാവൂരാണ് നിർമ്മാണം. അതുവരെയുണ്ടായിരുന്ന ബോക്‌സ്ഓഫീസ് റെക്കോർഡുകൾ ...

ഭാരത് മാതാ കീ ജയ് വിളികളോടെ ധീരസൈനികന് അന്ത്യോപചാരം അർപ്പിച്ച് ആയിരങ്ങൾ: വൈശാഖിന്റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു

കൊല്ലം: ജമ്മുകശ്മീരിലെ പൂഞ്ചിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ വീരമൃത്യുവരിച്ച ധീര സൈനികൻ വൈശാഖിന് ജന്മനാടിന്റെ വിട. ഔദ്യോഗിക ബഹുമതികളോടെ ഭൗതികശരീരം കുടവെട്ടൂർ വീട്ടുവളപ്പിൽ സംസ്‌കരിച്ചു. നിരവധി പേരാണ് വൈശാഖിന് ...

ആശിച്ചുവെച്ച വീട്ടിലേക്ക് ചേതനയറ്റ ശരീരമായി വൈശാഖ് എത്തും; ധീരസൈനികന് പ്രണാമം അർപ്പിച്ച് കേരളം; മൃതദേഹം തിരുവനന്തപുരം വിമാനത്താവളത്തിലെത്തിച്ചു

ശ്രീനഗർ: ജമ്മുകശ്മീരിലെ പൂഞ്ചിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച മലയാളി സൈനികൻ എച്ച്. വൈശാഖിന്റെ ഭൗതികദേഹം തിരുവനന്തപുരം വിമാനത്താവളത്തിലെത്തിച്ചു. മന്ത്രി കെ.എൻ. ബാലഗോപാൽ, കൊടിക്കുന്നിൽ സുരേഷ് എം.പി ...