ആർ വൈശാലിക്ക് കൈ കൊടുക്കാതെ ഉസ്ബെക്ക് താരം: അന്യസ്ത്രീകളെ സ്പർശിക്കുന്നത് മതപരമായി വിലക്കെന്ന് വിശദീകരണം
ടാറ്റ സ്റ്റീൽസ് മാസ്റ്റേഴ്സ് ചെസ് ടൂർണമെന്റിനിടെ ഇന്ത്യൻ ഗ്രാൻഡ് മാസ്റ്റർ ആർ വൈശാലിക്ക് ഹസ്തദാനം നൽകാതെ പിന്മാറിയ ഉസ്ബെക്ക് താരം വിവാദത്തിൽ. ഉസ്ബെക്കിസ്ഥാന്റെ ഗ്രാൻഡ് മാസ്റ്റർ നോദിർബെക് ...