കാൻഡിഡേറ്റ്‌സ് ചെസ് ചാമ്പ്യൻഷിപ്പ്: മുന്നേറി ഇന്ത്യയുടെ ഗ്രാൻഡ്മാസ്റ്റർ സഹോദരങ്ങളുടെ ഗ്രാൻഡ് എൻട്രി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

കാൻഡിഡേറ്റ്‌സ് ചെസ് ചാമ്പ്യൻഷിപ്പ്: മുന്നേറി ഇന്ത്യയുടെ ഗ്രാൻഡ്മാസ്റ്റർ സഹോദരങ്ങളുടെ ഗ്രാൻഡ് എൻട്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 7, 2024, 05:52 pm IST
FacebookTwitterWhatsAppTelegram

ചെസ് കാൻഡിഡേറ്റ്‌സ് ടൂർണമെന്റിൽ മികച്ച പ്രകടനം കാഴ്ചവച്ച് ഇന്ത്യയുടെ ഗ്രാൻഡ് മാസ്റ്റർ സഹോദരങ്ങൾ. ടൂർണമെന്റിൽ ആദ്യമായി പങ്കെടുക്കുന്ന സഹോദരങ്ങൾ എന്ന നേട്ടം സ്വന്തമാക്കിയ പ്രജ്ഞാനന്ദയുടെയും സഹോദരി വൈശാലിയും മിന്നും ഫോമിലാണ്. മൂന്നാം റൗണ്ടിൽ ഇന്ത്യൻ താരം വിദിത്ത് ഗുജറാത്തിയെയാണ് പ്രജ്ഞാനന്ദ പരാജയപ്പെടുത്തിയത്. ആർ. വൈശാലി ഇന്ന് ടൂർണമെന്റിലെ ആദ്യ ജയം സ്വന്തമാക്കി. ബൾഗേറിയയുടെ നൂർഗുൽ സെലിമോവിനെയാണ് വൈശാലി പരാജയപ്പെടുത്തിയത്.

പുരുഷ വിഭാഗത്തിൽ ഡി ഗുകേഷ് റഷ്യയുടെ ഇയാൻ നെപോനിയാച്ചിയോട് പരാജയപ്പെട്ടു. റഷ്യൻ താരമുയർത്തിയ പ്രതിരോധം മറികടക്കാനാവതെ വന്നതോടൊണ് ഗുകേഷ് തോൽവി വഴങ്ങിയത്. ഫ്രാൻസിന്റെ അലിരേസ ഫിറോസയും അമേരിക്കയുടെ ഫാബിയാനോ കരുവാനയും തമ്മിലുള്ള മത്സരം സമനിലയിലായി. അമേരിക്കൻ താരം ഹികാരു നകാമുറയ്‌ക്ക് അസർബൈജാന്റെ നിസാത് അബ്ബാസോവ് മത്സരവും സമനിലയിലായിരുന്നു.

വനിതാ വിഭാഗത്തിൽ ഇന്ത്യൻ താരം കൊനേരുവും ചൈനയുടെ ടാൻ സോങ്യിയും തമ്മിലുള്ള മത്സരവും റഷ്യയുടെ കതറീന ലെഗ്‌നോയും യുക്രെയ്‌നിന്റെ അന്ന മ്യൂസിചുക്കും തമ്മിലുള്ള മത്സരവും സമനിലയിൽ അവസാനിച്ചു. ചൈനയുടെ തിങ്ജി ലെയ് റഷ്യയുടെ അലക്സാന്ദ്ര ഗോരിയാച്ച്കിനയുമായി പോയിന്റ് പങ്കിട്ടു.

പുരുഷ വിഭാഗത്തിൽ കരുവാൻ, ഗുകേഷ്, നെപ്പോനിയാച്ചി എന്നിവർ രണ്ട് പോയിന്റുമായി പട്ടികയിൽ ഒന്നാം സ്ഥാനത്താണ്. 1.5 പോയിന്റുമായി വിദിത്തും പ്രജ്ഞാനാനന്ദയും രണ്ടാമതാണ്.

 

Tags: PraggnanandhaavaishaliChess Candidates Tournament
ShareTweetSendShare

More News from this section

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

ജപ്പാന്‍ ഓപ്പണ്‍ കിരീടം പി.വി. സിന്ധുവിന്; ഫൈനലില്‍ അകാനെ യമഗുച്ചിയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് കീഴടക്കി; ജപ്പാന്‍ ഓപ്പണ്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരം

10 ഗോളുകളുമായി ഫ്രഞ്ച് സൂപ്പര്‍താരം ഒന്നാമത്; ഗോള്‍ഡന്‍ ബൂട്ട് പോരില്‍ മെസിയെ പിന്നിലാക്കി എംബാപ്പെ

Latest News

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies