ടോക്കിയോയില്‍ ആധിപത്യം ഉറപ്പിച്ച് വൈശാലി; ഡബ്ല്യു.ആര്‍ വനിതാ ചെസ് ടൂര്‍ കിരീടം സ്വന്തമാക്കി
ടോക്കിയോ: ഇന്ത്യയുടെ ഗ്രാന്‍ഡ് മാസ്റ്റര്‍ ആര്‍. വൈശാലിക്ക് വീണ്ടുമൊരു രാജ്യാന്തര നേട്ടം. ജപ്പാനിലെ ടോക്കിയോയില്‍ നടന്ന ഡബ്ല്യു.ആര്‍ വനിതാ ചെസ് ടൂറിന്റെ ഉദ്ഘാടന പതിപ്പില്‍ വൈശാലി കിരീടം ...

