ടോക്കിയോയില്‍ ആധിപത്യം ഉറപ്പിച്ച് വൈശാലി; ഡബ്ല്യു.ആര്‍ വനിതാ ചെസ് ടൂര്‍ കിരീടം സ്വന്തമാക്കി
Sunday, August 30 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ടോക്കിയോയില്‍ ആധിപത്യം ഉറപ്പിച്ച് വൈശാലി; ഡബ്ല്യു.ആര്‍ വനിതാ ചെസ് ടൂര്‍ കിരീടം സ്വന്തമാക്കി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 7, 2026, 04:54 pm IST
Facebook
Twitter
WhatsAppTelegram

ടോക്കിയോ: ഇന്ത്യയുടെ ഗ്രാന്‍ഡ് മാസ്റ്റര്‍ ആര്‍. വൈശാലിക്ക് വീണ്ടുമൊരു രാജ്യാന്തര നേട്ടം. ജപ്പാനിലെ ടോക്കിയോയില്‍ നടന്ന ഡബ്ല്യു.ആര്‍ വനിതാ ചെസ് ടൂറിന്റെ ഉദ്ഘാടന പതിപ്പില്‍ വൈശാലി കിരീടം ചൂടി. നിലവിലെ വനിതാ ലോക ചാമ്പ്യന്‍ഷിപ്പ് ചലഞ്ചര്‍ കൂടിയായ 24-കാരിയായ വൈശാലി, ടൂര്‍ണമെന്റിലുടനീളം മികച്ച പ്രകടനമാണ് പുറത്തെടുത്തത്.

എട്ട് താരങ്ങള്‍ മാറ്റുരച്ച റാപ്പിഡ് ടൂര്‍ണമെന്റില്‍ (15 മിനിറ്റ് ടൈം കണ്‍ട്രോളും 10 സെക്കന്‍ഡ് ഇന്‍ക്രിമെന്റും) മുന്‍ ലോക ചാമ്പ്യന്‍ അലക്‌സാന്ദ്ര കോസ്റ്റെനിയുക്, കാറ്റെറിന ലാഗ്‌നോ, ആന്റോണെറ്റ സ്റ്റെഫാനോവ തുടങ്ങിയ പ്രമുഖരെ അണിനിരത്തിയ ശക്തമായ പോരാട്ടത്തിനൊടുവിലാണ് വൈശാലി ഒന്നാമതെത്തിയത്. ഇന്തോനേഷ്യയുടെ ഇന്റര്‍നാഷണല്‍ മാസ്റ്റര്‍ (കങ) ഐറിന്‍ സുകാന്ദറിനെ 1.5-0.5 എന്ന സ്‌കോറിന് തോല്‍പ്പിച്ചാണ് വൈശാലി ജയത്തിലേക്ക് അടുത്തത്. (ഒരു ജയവും ഒരു സമനിലയും).

സെമിഫൈനലില്‍ മുന്‍ ലോക ചാമ്പ്യനായ അലക്‌സാന്ദ്ര കോസ്റ്റെനിയുകിനെ ഇതേ മാര്‍ജിനില്‍ (1.50.5) അട്ടിമറിച്ചു. ഫൈനലില്‍ കസാഖ്സ്ഥാന്റെ ഐ.എം അലുവ നൂര്‍മാനെയാണ് വൈശാലി ഫൈനലില്‍ നേരിട്ടത്. ആദ്യ ഗെയിം വിജയിക്കുകയും രണ്ടാം ഗെയിം സമനിലയിലാക്കുകയും ചെയ്തുകൊണ്ട് 1.5-0.5 എന്ന സ്‌കോറിന് വൈശാലി കിരീടം ഉറപ്പിച്ചു.

റാപ്പിഡ് കിരീടം സ്വന്തമാക്കിയ വൈശാലി, ഞായറാഴ്ച ആരംഭിക്കുന്ന ബ്ലിറ്റ്‌സ് ടൂര്‍ണമെന്റിലും വിജയം ആവര്‍ത്തിച്ച് ഇരട്ടക്കിരീടം നേടാമെന്ന പ്രതീക്ഷയിലാണ്.

Tags: tokyoVaishali lifts WR Women’s Chess Tour
Share
Tweet
SendShare

More News from this section

വരുൺ തുടങ്ങി, അഖിൽ തീർത്തു; സീസണിലെ ഏറ്റവും ഉയർന്ന സ്കോറുമായി കാലിക്കറ്റ്

യൂണിവേഴ്‌സല്‍ ബോസ് ക്രിസ് ​ഗെയിൽ നാളെ ഗ്രീൻഫീൽഡിൽ ബാറ്റ് വീശും

ഏഷ്യന്‍ ഗെയിംസ്: ജപ്പാനിലെ ക്രമീകരണങ്ങളില്‍ അതൃപ്തിയെന്ന് റിപ്പോര്‍ട്ട്; ബി ടീമിനെ അയക്കില്ലെന്ന് ബിസിസിഐ

എന്‍സോയെ സ്വന്തമാക്കാന്‍ സിറ്റി; ചെല്‍സി വില്‍ക്കാന്‍ തയ്യാര്‍, മാര്‍ട്ടിനെസും സ്റ്റാംഫോര്‍ഡ് ബ്രിഡ്ജിലേക്ക്

ഇമ്രാന്‍ ഖാന്റെ മക്കളുടെ അഭിമുഖം; സ്‌കൈ സ്‌പോര്‍ട്‌സിനെതിരെ പാകിസ്ഥാന്‍, മത്സരം ബഹിഷ്‌കരിക്കുമെന്ന് ഭീഷണി

റോഡ്രിയുടെ പകരക്കാരനായി 18കാരന്‍; അയൂബ് ബുവാദിയെ 100 മില്യണ്‍ യൂറോയ്‌ക്ക് സ്വന്തമാക്കി മാഞ്ചസ്റ്റര്‍ സിറ്റി

Latest News

മുല്ലപ്പെരിയാർ വീണ്ടും ചൂടുപിടിക്കുന്നു; സുരക്ഷാ പരിശോധന സെപ്തംബർ ഒന്നിന്, പുതിയ ഡാമെന്ന നിലപാടിൽ കേരളം

അമേരിക്കയിൽനിന്ന് ജാവലിൻ മിസൈലുകൾ വാങ്ങാൻ ഭാരതം ; കരസേനയുടെ ടാങ്ക്‌വേധ ശേഷി ശക്തമാകും, പ്രതിരോധ സഹകരണത്തിന് പുതിയ കരാർ

വെനസ്വേലയുടെ എണ്ണയിൽ അമേരിക്കൻ നിയന്ത്രണം; ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടിന് ധാരണ, ഇന്ധനവില കുറയുമെന്ന് ട്രംപ്

കുളിമുറിയിൽ ഒളിഞ്ഞിരുന്ന് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്ന് പരാതി; എസ്എഫ്ഐ നേതാവിനെതിരെ കേസ്, പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപണം

കാട്ടുപോത്തിനെ തുരത്താൻ നാട്ടുകാർക്കൊപ്പം ഇറങ്ങി; ചെങ്ങന്നൂർ കോടതി ജീവനക്കാരന് ദാരുണാന്ത്യം

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies