വിജയകാന്ത് വിടപറഞ്ഞു; അന്ത്യം കൊറോണ ബാധിച്ച് ചികിത്സയിലിരിക്കെ
ചെന്നൈ: തമിഴകത്തെ പ്രശസ്ത നടനും രാഷ്ട്രീയ പ്രവർത്തകനുമായ വിജയകാന്ത് അന്തരിച്ചു. 71 വയസായിരുന്നു. കൊറോണ സ്ഥിരീകരിച്ച് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് കഴിഞ്ഞ ...