വാജി വാഹനം നൽകിയത് ദേവസ്വം ബോർഡാണ്; തന്ത്രിയെ കുടുക്കാനുള്ള ശ്രമമാണ് നടക്കുന്നത്; എസ്ഐടിയുടേത് ക്രൂരമായ നടപടി; പ്രതികരണവുമായി തന്ത്ര സമാജമുൾപ്പെടെയുള്ള സംഘടനകൾ
കൊച്ചി: തന്ത്രി കണ്ഠരര് രാജീവരുടെ വസതിയിൽ നിന്നും വാജി വാഹനം പിടിച്ചെടുത്ത സംഭവത്തിൽ പ്രതികരണവുമായി തന്ത്ര സമാജമുൾപ്പെടെയുള്ള സംഘടനകൾ. എസ്ഐടി യുടേത് ക്രൂരമായ നsപടിയാണെന്നും അംഗീകരിക്കാനാകില്ലെന്നും അവർ ...

