വാജി വാഹനം നൽകിയത് ദേവസ്വം ബോർഡാണ്; തന്ത്രിയെ കുടുക്കാനുള്ള ശ്രമമാണ് നടക്കുന്നത്; എസ്ഐടിയുടേത് ക്രൂരമായ നടപടി; പ്രതികരണവുമായി തന്ത്ര സമാജമുൾപ്പെടെയുള്ള സംഘടനകൾ
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വാജി വാഹനം നൽകിയത് ദേവസ്വം ബോർഡാണ്; തന്ത്രിയെ കുടുക്കാനുള്ള ശ്രമമാണ് നടക്കുന്നത്; എസ്ഐടിയുടേത് ക്രൂരമായ നടപടി; പ്രതികരണവുമായി തന്ത്ര സമാജമുൾപ്പെടെയുള്ള സംഘടനകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 16, 2026, 01:20 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി: തന്ത്രി കണ്ഠരര് രാജീവരുടെ വസതിയിൽ നിന്നും വാജി വാഹനം പിടിച്ചെടുത്ത സംഭവത്തിൽ പ്രതികരണവുമായി തന്ത്ര സമാജമുൾപ്പെടെയുള്ള സംഘടനകൾ. എസ്ഐടി യുടേത് ക്രൂരമായ നsപടിയാണെന്നും അംഗീകരിക്കാനാകില്ലെന്നും അവർ വ്യക്തമാക്കി.

എസ്ഐടിയുടേത് അവഹേളനപരമായ സമീപനമാണ്. മിക്കവാറും പഴയ തന്ത്രിമാരുടെ വീടുകളിൽ ഇത്തരം വസ്തുക്കൾ സൂക്ഷിച്ചിട്ടുണ്ട്. ദേവന്മാരെ കുടുംബാംഗമായിട്ടാണ് തന്ത്രിമാർ കാണുന്നത്. തന്ത്രിക്ക് വാജി വാഹനം നൽകിയത് ദേവസ്വം ബോർഡാണ്. എന്നിട്ടും കീഴ്വഴക്കമനുസരിച്ച് നൽകിയതാണെന്ന് ദേവസ്വം ബോർഡ് എന്തുകൊണ്ട് പറയുന്നില്ല. അല്ലാത്ത പക്ഷം ദേവസ്വം ബോർഡ് ഭാരവാഹികളും കുറ്റക്കാരാണ്.

ദേവസ്വം ബോർഡിന്റേത് തന്ത്രിയെ കുടുക്കാനുള്ള ശ്രമമാണ്. രേഖാമൂലം ആവശ്യപ്പെട്ടാൽ മാത്രം കൊടുത്താൽ മതി തന്ത്രി അനുജ്ഞ നൽകിയാൽ മതി. അല്ലാത്തപക്ഷം അനുജ്ഞ രേഖാമൂലം കൊടുക്കേണ്ടതില്ല. ഭരണപരമായ കാര്യങ്ങളിൽ തന്ത്രിയ്‌ക്ക് ഇടപെടാനാകില്ലെന്ന് ദേവസ്വം മാന്വലിൽ തന്നെ പറയുന്നുണ്ട്.

ദേവസ്വം ബോർഡിന്റെ പ്രവർത്തനം നിയമാനുസൃതമല്ലെന്നും ഭാരവാഹികൾ ചൂണ്ടിക്കാട്ടി. പ്രവർത്തനം കമ്പ്യൂട്ടർ വൽക്കരിക്കണമെന്ന ആവശ്യം കാലങ്ങളായl ഉന്നയിക്കുന്നുണ്ട്. തന്ത്രി തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ തന്ത്രിയെ അനുകൂലിക്കില്ലെന്നും സംഘടനകൾ വ്യക്തമാക്കി.

ആചാര്യന് ദാനം കൊടുക്കാമെന്നാണ് തന്ത്രശാസ്ത്രത്തിൽ പറയുന്നത്. തന്ത്രി ദേവസ്വം ബോ‍ർഡിന്റെ തൊഴിലാളിയല്ല. തന്ത്രിയ്‌ക്ക് ശമ്പളമല്ല ദക്ഷിണയാണ് ഉള്ളത്. മനഃപ്പൂർവ്വം കാര്യകാരണങ്ങളില്ലാതെ ആചാരപരമായ വീഴ്‌ച്ച വരുത്തിയാൽ മാത്രമേ തന്ത്രിക്കെതിരെ നടപടിയെടുക്കാൻ സാധിക്കൂവെന്നും സംഘടനകൾ വാർത്താ സമ്മേളനത്തിൽ ചൂണ്ടിക്കാട്ടി.

Tags: shabarimalaTemple TheftVaji Vahana
Share
Tweet
SendShare

More News from this section

അച്ഛനാണ് പോലും!!! 8 മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ചും സ്വർണക്കടത്ത്; കരിപ്പൂരിൽ ഒരു കോടി രൂപയുടെ സ്വർണം പിടികൂടി

ഫുട്ബോൾ ടീം തിരഞ്ഞെടുപ്പിനിടെ 18കാരൻ കുഴഞ്ഞുവീണു; മലപ്പുറത്ത് സ്കൂൾ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

11 വയസു മുതൽ സ്വന്തം വിദ്യാർത്ഥിയെ നിരന്തരം പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി; മദ്രസ അധ്യാപകൻ അറസ്റ്റിൽ

അഗസ്റ്റ വെസ്റ്റ്ലാൻഡ് കേസ് പ്രതിയുടെ അഭിഭാഷകന്‍ സുപ്രീംകോടതിയിൽ കേരളത്തിന്റെ സ്റ്റാന്റിംഗ് കൗൺസൽ; നിയമനത്തിന് പിന്നിൽ സോണിയയുടെ ഇടപെടലെന്ന് ആരോപണം

കൊച്ചി അമൃത ആശുപത്രിയിൽ പീഡിയാട്രിക് കാർഡിയോളജി മെഗാ മെഡിക്കൽ ക്യാമ്പ് സെപ്റ്റംബർ 20 ന്

ട്രെയിനിലെ മദ്യപാനത്തിനെതിരെ റെയില്‍വേയ്‌ക്ക് നടപടി സ്വീകരിക്കാം; 145(എ) വകുപ്പ് ഭരണഘടനാ വിരുദ്ധമല്ലെന്ന് ഹൈക്കോടതി

Latest News

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവെയ്റോ കേരളത്തില്‍

ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ബാറ്റിങ് കോച്ച് സ്ഥാനം നിരസിച്ച് മൈക്കല്‍ ഹസി; ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ കണ്‍സള്‍ട്ടന്റാകും

125 മില്യണ്‍ പൗണ്ട്! ചെല്‍സിയില്‍ നിന്ന് സൂപ്പര്‍താരത്തെ റാഞ്ചി മാഞ്ചസ്റ്റര്‍ സിറ്റി; ട്രാന്‍സ്ഫര്‍ വിപണിയില്‍ വമ്പന്‍ നീക്കം

തമിഴ്‌നാട്ടിലെ 52 പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം; 5 രൂപയ്‌ക്ക് ഫോണ്‍ സൂക്ഷിക്കാന്‍ സംവിധാനം

ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ വഴിത്തിരിവ്; ‘പഴയ പാളികളല്ല’, ദ്വാരപാലക പാളികള്‍ക്ക് ഏഴ് വര്‍ഷം മാത്രം പഴക്കം; ജംഷഡ്പൂര്‍ ലാബ് പരിശോധനയില്‍ നിര്‍ണായക കണ്ടെത്തല്‍

സോഷ്യല്‍ മീഡിയ വഴി അനധികൃത ലോട്ടറി വില്‍പ്പന; മീനാക്ഷിപുരത്ത് നാലുപേര്‍ അറസ്റ്റില്‍

‘ദോശ വൈകി’; പിന്നാലെ കൂട്ടത്തല്ലും കട തകര്‍ക്കലും, ശൂരനാട്ടില്‍ രണ്ടുപേര്‍ അറസ്റ്റില്‍

കണ്ണൂര്‍ വിമാനത്താവളം ഓഹരി തട്ടിപ്പ് കേസ്; മാണി സി കാപ്പന് ഒരു വര്‍ഷം തടവും 1.20 കോടി രൂപ പിഴയും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies