‘സാക്ഷാൽ ശ്രീകൃഷ്ണ ഭഗവാൻ’; പ്രധാനമന്ത്രിയെ ശ്രീകൃഷ്ണനോട് ഉപമിച്ച് വാജു വാല; ഇരുവരും കുടുംബവാഴ്ചയ്‌ക്കും സ്വജനപക്ഷപാതത്തിനുമെതിരെ പോരാടിയവരെന്നും പരാമർശം-PM Modi compared to Srikrishna
ബംഗളൂരു: ജന്മാഷ്ടമി ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഭഗവാൻ ശ്രീകൃഷ്ണനോട് ഉപമിച്ച് ബിജെപി നേതാവ് വാജു വാല. പ്രധാനമന്ത്രിയുടെ പ്രവർത്തനങ്ങൾ മഹാഭാരതകാലത്തെ ശ്രീകൃഷ്ണ ഭഗവാന്റേതിന് സമാനമാണെന്നാണ് മുൻ ...


