'സാക്ഷാൽ ശ്രീകൃഷ്ണ ഭഗവാൻ'; പ്രധാനമന്ത്രിയെ ശ്രീകൃഷ്ണനോട് ഉപമിച്ച് വാജു വാല; ഇരുവരും കുടുംബവാഴ്ചയ്ക്കും സ്വജനപക്ഷപാതത്തിനുമെതിരെ പോരാടിയവരെന്നും പരാമർശം-PM Modi compared to Srikrishna
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘സാക്ഷാൽ ശ്രീകൃഷ്ണ ഭഗവാൻ’; പ്രധാനമന്ത്രിയെ ശ്രീകൃഷ്ണനോട് ഉപമിച്ച് വാജു വാല; ഇരുവരും കുടുംബവാഴ്ചയ്‌ക്കും സ്വജനപക്ഷപാതത്തിനുമെതിരെ പോരാടിയവരെന്നും പരാമർശം-PM Modi compared to Srikrishna

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 19, 2022, 06:33 pm IST
Facebook
Twitter
WhatsAppTelegram

ബംഗളൂരു: ജന്മാഷ്ടമി ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഭഗവാൻ ശ്രീകൃഷ്ണനോട് ഉപമിച്ച് ബിജെപി നേതാവ് വാജു വാല. പ്രധാനമന്ത്രിയുടെ പ്രവർത്തനങ്ങൾ മഹാഭാരതകാലത്തെ ശ്രീകൃഷ്ണ ഭഗവാന്റേതിന് സമാനമാണെന്നാണ് മുൻ കർണാടക ഗവർണർ കൂടിയായ അദ്ദേഹം പറയുന്നത്. ജനക്ഷേമ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകാൻ നമ്മുടെ പ്രധാനമന്ത്രിയ്‌ക്ക് കഴിയട്ടെയെന്നും വാജു വാല ആശംസിച്ചു.

രാജ്‌കോട്ടിൽ ധർമ്മ സഭയെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയായിരുന്നു വാജു വാല പ്രധാനമന്ത്രിയെ ശ്രീകൃഷ്ണനോട് താരതമ്യം ചെയ്തത്. നരേന്ദ്ര മോദിയും ഭഗവാൻ ശ്രീകൃഷ്ണനും കുടുംബവാഴ്ചയെയും, സ്വജനപക്ഷപാതത്തിനെതിരെയും പോരാടിയവരാണ്. സ്വാതന്ത്ര്യദിനത്തിൽ രാജ്യത്തിന്റെ വികസനത്തിനായി അദ്ദേഹം പ്രധാനമായും രണ്ട് കാര്യങ്ങളാണ് പറഞ്ഞത്. കുടുംബവാഴ്ചയ്‌ക്കും, സ്വജനപക്ഷപാതത്തിനുമെതിരെ പോരാടണം. മഹാഭാരത കാലത്ത് ശ്രീകൃഷ്ണനും ഇവയ്‌ക്കെതിരെ ശക്തമായി പോരാടിയിരുന്നു. ഇതിനെ അനുസ്മരിപ്പിക്കും വിധമാണ് പ്രധാനമന്ത്രിയുടെ പ്രവർത്തനങ്ങളെന്നും വാജു വാല കൂട്ടിച്ചേർത്തു.

നിയമസഭാ തിരഞ്ഞെടുപ്പിൽ 182 സീറ്റിൽ ബിജെപിയ്‌ക്ക് വിജയിക്കുക എന്നത് അൽപ്പം ബുദ്ധിമുട്ടാണ്. എന്നാൽ അതിനർത്ഥം അസാദ്ധ്യമെന്നല്ല. അർപ്പണബോധത്തോടെയും, ദൃഢ നിശ്ചയത്തോടെയുമുള്ള  പ്രവർത്തനങ്ങൾ ബിജെപിയ്‌ക്ക് അധികാരം നേടിത്തരുമെന്നും വാജുവാല വ്യക്തമാക്കി.

Tags: Narendra ModiPMvaju vala
Share
Tweet
SendShare

More News from this section

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

Latest News

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies