നട്ടെല്ല് ഒടിഞ്ഞു, ചെറുവിരൽ മുതൽ തലയോട്ടി വരെ തകർന്നു, മരിച്ചിട്ടും മർദ്ദിച്ചു ; യുവാവ് നേരിട്ടത് കൊടുംക്രൂരതയെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്
പാലക്കാട്: വാളയാറിൽ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട ഛത്തീസ്ഗഢ് സ്വദേശിയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്. കൊടുംക്രൂരതയാണ് യുവാവ് നേരിട്ടതെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു. കാലിന്റെ ചെറുവിരൽ പോലെ തലയോട്ടി ...












