valayar case - Janam TV

valayar case

വാളയാർ പെൺകുട്ടികൾക്കെതിരെ മോശം പരാമർശം; 24 ന്യൂസ് ചാനലിനെതിരെ കേസെടുക്കാമെന്ന് ഹൈക്കോടതി ; ആധികാരികത പരിശോധിക്കാതെ പ്രചരിപ്പിച്ചത് കുറ്റകരം

എറണാകുളം: വാളയാർ പെൺകുട്ടികൾക്കെതിരെ മോശം പരാമർശം നടത്തിയ അന്വേഷണ ഉദ്യോ​ഗസ്ഥനായിരുന്ന എം.ജെ. സോജനെതിരെയുള്ള കേസ് ഹൈക്കോടതി റദ്ദാക്കി. ഉദ്യോ​ഗസ്ഥൻ നൽകിയ ഹർജിയിലാണ് ഉത്തരവ്. ചാനൽ ചർച്ചയ്ക്കിടെയാണ് വാളയാർ ...

വാളയാർ കേസ് എറണാകുളം സിബിഐ കോടതിയിലേക്ക് മാറ്റാൻ അനുമതി നൽകി ഹൈക്കോടതി

എറണാകുളം: വാളയാർ കേസിന്റെ നടപടികൾ സിബിഐ കോടതിയിലേക്ക് മാറ്റാൻ അനുമതി നൽകി ഹൈക്കോടതി. പാലക്കാട് പോക്സോ കോടതിയിൽ നിലനിൽക്കുന്ന കേസ് മാറ്റാൻ അനുമതി തേടി സിബിഐയാണ് ഹൈക്കോടതിയെ ...

വണ്ടിപ്പെരിയാർ കേസ്; പ്രതി രക്ഷപ്പെടാൻ കാരണം സിപിഎം, വാളയാറിലും സംഭവിച്ചത് ഇതുതന്നെ: വാളയാർ പെൺകുട്ടികളുടെ അമ്മ

ഇടുക്കി: വണ്ടിപ്പെരിയാറിലും വാളയാറിലും പെൺകുട്ടികൾ ക്രൂര പീഡനത്തിനിരയായി കൊല്ലപ്പെട്ട കേസിലെ പ്രതികൾ കുറ്റവിമുക്തരാകാൻ കാരണം സിപിഎം ബന്ധമാണെന്ന് വാളയാർ പെൺകുട്ടികളുടെ അമ്മ. വണ്ടിപ്പെരിയാറിലെ പെൺകുട്ടിയുടെ വീട് സന്ദർശിച്ചതിന് ...

വാളയാർ കേസ്; മുഖ്യ പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

കൊച്ചി: വാളയാറിൽ ദളിത് സഹോദരിമാർ മരിച്ച കേസിൽ മുഖ്യ പ്രതികളുടെ ജാമ്യഹർജികൾ ഹൈക്കോടതി തള്ളി. വി. മധു, ഷിബു എന്നിവരുടെ ജാമ്യാപേക്ഷകളാണ് ജസ്റ്റിസ് പി.ഗോപിനാഥിന്റെ സിംഗിൾ ബഞ്ച് ...

വാളയാർ കേസിൽ സിബിഐയുടെ നിർണായക നീക്കം; മുഖ്യപ്രതികളെ ജയിലിലെത്തി ചോദ്യം ചെയ്തു

പാലക്കാട്: വാളയാർ കേസിൽ പ്രതികളെ സിബിഐ ചോദ്യം ചെയ്തു. പാലക്കാട് പോക്‌സോ കോടതിയുടെ അനുമതിയോടെയായിരുന്നു ചോദ്യം ചെയ്യൽ. മലമ്പുഴ ജയിലിലുള്ള ഒന്നാംപ്രതി മധു, രണ്ടാം പ്രതി ഷിബു ...

വാളയാർ കിഡ്‌സ് ഫോറത്തിനെതിരെ വാളയാർ പെൺകുട്ടികളുടെ അമ്മ രംഗത്ത് : സുപ്രീം കോടതിയെ സമീപിച്ചത് തന്റെ അറിവോടെയല്ല

തിരുവനന്തപുരം: വാളയാർ കിഡ്‌സ് ഫോറത്തിനെതിരെ വാളയാർ പെൺകുട്ടിയുടെ അമ്മ രംഗത്ത്.ഫോറം സുപ്രീം കോടതിയെ സമീപിച്ചത് തന്റെ അറിവോടെയല്ലെന്ന് പെൺകുട്ടികളുടെ അമ്മ വ്യക്തമാക്കി. അന്വേഷണ ഉദ്യോഗസ്ഥനായ സോജനുവേണ്ടിയാണോ അവർ ...

നീതി നിഷേധം: നിരാഹാരസമരത്തിനൊരുങ്ങി വാളയാർ പെൺകുട്ടികളുടെ അമ്മ

പാലക്കാട് : വീണ്ടും സമരമുഖത്തേക്ക് ഇറങ്ങാനൊരുങ്ങി വാളയാർ പെൺകുട്ടികളുടെ അമ്മ.തിങ്കളാഴ്ച മുതൽ അട്ടപ്പളത്തെ വീടിന് മുൻപിൽ നിരാഹാരമിരിക്കും. അന്വേഷണം അട്ടിമറിക്കാൻ ശ്രമിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യം ഉന്നയിച്ചാണ് ...

വാളയാർ കേസ്; തുടരന്വേഷണത്തിന് പ്രത്യേക സംഘത്തിന് അനുമതി നൽകി പോക്‌സോ കോടതി

പാലക്കാട്: വാളയാർ കേസിൽ തുടരന്വേഷണത്തിന് അനുമതി. പാലക്കാട് പോക്‌സോ കോടതിയാണ് കേസിൽ തുടരന്വേഷണത്തിന് അനുമതി നൽകിയത്. തുടരന്വേഷണം സംബന്ധിച്ച് പ്രത്യേക അന്വേഷണ സംഘം നൽകിയ അപേക്ഷയിലാണ് കോടതിയുടെ ...

വാളയാർ കേസ് പുനർ വിചാരണ ആരംഭിച്ചു: രണ്ടു പ്രതികളെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു

പാലക്കാട്: വാളയാർ കേസിൽ രണ്ടു പ്രതികളെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്ത് പാലക്കാട് പോക്‌സോ കോടതി. പ്രതികളായ വി മധു, ഷിബു എന്നിവരെയാണ് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്. ...

വാളയാർ കേസ്; പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു; സിബിഐ ഏറ്റെടുക്കുന്നത് വരെയെന്ന് വിശദീകരണം

പാലക്കാട്: വാളയാർ കേസിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. സിബിഐ അന്വേഷണം ഏറ്റെടുക്കുന്നത് വരെ മാത്രമാണ് പുതിയ സംഘം അന്വേഷണം നടത്തുക. കേസ് ഏറ്റെടുക്കണമെന്ന് സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ...