‘വാലിബന്‍’ അപ്ഡേറ്റ് നാളെ ; സര്‍പ്രൈസിനായി കാത്തിരുന്ന് സിനിമാ ലോകം
സിനിമാ പ്രേമികൾ ഒന്നടങ്കം ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് മലൈക്കോട്ടൈ വാലിബന്‍. താരരാജാവ് മോഹൻലാലിനെ നായകനാക്കി സംവിധായകൻ ലിജോ ജോസ് പെല്ലിശേരി ഒരുക്കുന്ന ചിത്രം എന്ന പ്രത്യേകതയും മലൈക്കോട്ടൈ ...

