പ്രതിമാസ വരുമാനം രണ്ടര ലക്ഷം രൂപ; മഴയിൽ ചോർന്നൊലിക്കുന്ന ക്ഷേത്രത്തിന്റെ മേൽക്കൂര മറയ്‌ക്കാൻ പ്ലാസ്റ്റിക് ഷീറ്റ്; വലിയകലവൂർ ക്ഷേത്രത്തിനെ അവഗണിച്ച് ദേവസ്വം ബോർഡ്; ശോച്യാവസ്ഥയിൽ ഇടപെട്ട് ഓംബുഡ്‌സ്മാൻ
ആലപ്പുഴ: പ്രതിമാസം ലക്ഷക്കണക്കിന് രൂപ ലഭിച്ചിട്ടും വലിയകലവൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തെ അവഗണിച്ച് ദേവസ്വം ബോർഡ്. ക്ഷേത്രത്തിലെ ശോച്യാവസ്ഥ പരിഹരിക്കുന്നത് വൈകുന്നതിന്റെ കാരണം സംബന്ധിച്ച് റിപ്പോർട്ട് നൽകാൻ ഓംബുഡ്‌സ്മാൻ ...

