‘ദേവന് നേദിക്കുന്നതിന് മുൻപ് മന്ത്രിക്ക് സദ്യ വിളമ്പിയത് ഗുരുതരമായ ആചാരലംഘനം; കഴിഞ്ഞ അഷ്ടമി രോഹിണി വള്ളസദ്യ ദേവൻ സ്വീകരിച്ചിട്ടില്ല’; ദേവസ്വത്തിന് ക്ഷേത്രം തന്ത്രിയുടെ കത്ത്
തിരുവാറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ അഷ്ടമിരോഹിണി വള്ളസദ്യയ്ക്കിടെ ദേവസ്വം മന്ത്രി കടുത്ത ആചാര ലംഘനം നടത്തിയെന്ന് ക്ഷേത്രം തന്ത്രി. ദേവന് നേദിക്കുന്നതിന് മുൻപ് മന്ത്രിക്ക് സദ്യ വിളമ്പിയത് ഗുരുതരമായ ...


