ഗുണ്ടകളുടെ അമേദ്യം അമൃതാക്കുന്ന അണ്ണന്മാർ ഇനിയുമുണ്ട്.!മുഖ്യമന്ത്രിക്ക് തുറന്ന കത്തെഴുതിയ പൊലീസുകാരന്റെ തൊപ്പി തെറിച്ചു
പൊലീസ്-ഗുണ്ടാ അവിശുദ്ധ കൂട്ടുക്കെട്ടിനെക്കുറിച്ച് മുഖ്യമന്ത്രിക്ക് തുറന്ന കത്തെഴുതിയ പൊലീസുകാരന് സസ്പെൻഷൻ. ആറന്മുള പൊലീസ് സ്റ്റേഷനിലെ മുതിർന്ന സിവിൽ പൊലീസ് ഓഫീസർ ഉമേഷ് വള്ളികുന്നിനെതിരെയാണ് നടപടി. മേലുദ്ധ്യോഗസ്ഥനെ അധിക്ഷേപിച്ച് ...

