​​ഗുണ്ടകളുടെ അമേദ്യം അമൃതാക്കുന്ന അണ്ണന്മാർ ഇനിയുമുണ്ട്.!മുഖ്യമന്ത്രിക്ക് തുറന്ന കത്തെഴുതിയ പൊലീസുകാരൻ്റെ തൊപ്പി തെറിച്ചു
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

​​ഗുണ്ടകളുടെ അമേദ്യം അമൃതാക്കുന്ന അണ്ണന്മാർ ഇനിയുമുണ്ട്.!മുഖ്യമന്ത്രിക്ക് തുറന്ന കത്തെഴുതിയ പൊലീസുകാരന്റെ തൊപ്പി തെറിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 30, 2024, 02:59 pm IST
Facebook
Twitter
WhatsAppTelegram

പൊലീസ്-​ഗുണ്ടാ അവിശുദ്ധ കൂട്ടുക്കെട്ടിനെക്കുറിച്ച് മുഖ്യമന്ത്രിക്ക് തുറന്ന കത്തെഴുതിയ പൊലീസുകാരന് സസ്പെൻഷൻ. ആറന്മുള പൊലീസ് സ്റ്റേഷനിലെ മുതിർന്ന സിവിൽ പൊലീസ് ഓഫീസർ ഉമേഷ് വള്ളികുന്നിനെതിരെയാണ് നടപടി. മേലുദ്ധ്യോ​ഗസ്ഥനെ അധിക്ഷേപിച്ച് അനുമതിയില്ലാതെ മുഖ്യമന്ത്രിക്ക് തുറന്ന കത്തെഴുതിയതിനാണ് നടപടി.

പൊലീസിലെ പുഴിക്കുത്തുകൾ തുറന്നുകാട്ടുന്ന ഉമേഷിന് പത്തിലേറെ കാരണം കാണിക്കൽ നോട്ടീസും നൽകുകയും മൂന്ന് തവണ സസ്പെൻഡ് ചെയ്യുകയുമുണ്ടായി. ​ഗുണ്ടാവിരുന്നിൽ ഡിവൈഎസ്പി കുടുങ്ങിയതിന് നിശിതമായി വിമർശിച്ചായിരുന്നു കത്ത്. കോടതി ഉത്തരവ് പ്രകാരം കഞ്ചാവ് പ്രതിയെ അറസ്റ്റ് ചെയ്തുകൊണ്ടുവന്ന പൊലീസുകാരെ വിഡ്ഢികളാക്കി പ്രതിയെ കോടതിയിൽ ഹജാരാക്കാതെ വീട്ടിലേക്ക് വിട്ട ഓഫീസറുടെ കീഴിലാണ് താനിപ്പോൾ ജോലി ചെയ്യുന്നതെന്നും ഉമേഷ് പറയുന്നു.

പ്രതിയെ രായ്‌ക്കുരാമാനം സ്റ്റേഷൻ ജീപ്പിൽ കാെണ്ടുപോയി തെങ്കാശിക്കുള്ള ബസിൽ കയറ്റി വിടാനാണ് എസ്എച്ച്ഒ പറഞ്ഞതെന്നും ഉമേഷ് കത്തിൽ പറയുന്നു. ഇപ്പോൾ പുറത്തുവന്ന ​ഗുണ്ടാവിരുന്ന് ആദ്യത്തെയോ അവസാനത്തെയോ എന്ന് അങ്ങ് കരുതരുത്. ​ഗുണ്ടകളുടെ അമേദ്യം അമൃതാക്കുന്ന അണ്ണന്മാർ ഇനിയുമുണ്ടെന്നും പൊലീസുകാരൻ പറയുന്നു.

Tags: umeshOpenCM Pijnarayi VijayanvallikkunnuPoliceLetter
Share
Tweet
SendShare

More News from this section

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

Latest News

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies