16-കാരനെ പലയിടങ്ങളിൽ ഒളിവിൽ താമസിപ്പിച്ച് പീഡിപ്പിച്ചു; കൊല്ലം സ്വദേശി 19-കാരി പിടിയിൽ
ആലപ്പുഴ: 16-കാരനെ വീട്ടിൽ നിന്ന് കടത്തിക്കാെണ്ടുപോയി ലൈംഗിക പീഡനത്തിനിരയാക്കിയ 19-കാരി അറസ്റ്റിൽ. കൊല്ലം ചവറ ശങ്കരമംഗലം സ്വദേശിയായ യുവതിയെ വള്ളിക്കുന്നം പൊലീസാണ് അറസ്റ്റ് ചെയ്തത്. വിവിധയിടങ്ങളിൽ എത്തിച്ചാണ് ...